തപാൽ വകുപ്പിൽ ഇൻഷുറൻസ് എജന്റ്, ഫീല്‍ഡ് ഓഫീസര്‍ നിയമനം
തപാൽ വകുപ്പിൽ ഇൻഷുറൻസ് എജന്റ്, ഫീല്‍ഡ് ഓഫീസര്‍ നിയമനം
പ്രൊഫഷണൽ ജോബ് പോസ്റ്റ്
സംഘടന: ഇന്ത്യൻ പോസ്റ്റൽ വകുപ്പ് (പാലക്കാട് ഇൻഷുറൻസ് ഡിവിഷൻ)
ജോബ് ടൈറ്റിൽ: ഇൻഷുറൻസ് ഏജന്റ് /ഫീൽഡ് ഓഫീസർ,പാലക്കാട് ജില്ലയിലെ തപാൽ ഡിവിഷൻ പരിധി ,കമ്മീഷൻ അടിസ്ഥാനത്തിലുള്ള കരാർ നിയമനം
പ്രധാന തീയതികൾ
ഇന്റർവ്യൂ തീയതി:20 മെയ് 2024, രാവിലെ 10:00 മണി
സ്ഥലം:സീനിയർ സുപ്രണ്ട് ഓഫീസ്, പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസ് മുകളിൽ
വിദ്യാഭ്യാസ യോഗ്യത:
എസ്.എസ്.എൽ.സി (10-ാം ക്ലാസ്) പാസായിരിക്കണം
പ്രായപരിധി: പരിമിതി ഇല്ല
മുൻഗണന
മുൻ ഇൻഷുറൻസ് ഏജന്റുമാർക്കും ആർഡി ഏജന്റുമാർക്കും.
വിമുക്തഭടന്മാർക്കും കമ്പ്യൂട്ടർ അറിവുള്ളവർക്കും .
വിരമിച്ച സർക്കാർ ജീവനക്കാർക്ക് ഫീൽഡ് ഓഫീസർ പദവിക്ക് .
തൊഴിൽരഹിതർ, സ്വയം തൊഴിൽ നടത്തുന്ന യുവാക്കൾ/യുവതികൾ .
അപേക്ഷാ ഫീ:
തിരഞ്ഞെടുക്കപ്പെട്ടവർ ₹5,000 (NSC ഡെപ്പോസിറ്റ്) നൽകേണ്ടതാണ്
തിരഞ്ഞെടുപ്പ് പ്രക്രിയ:
രേഖാ സ്ഥിരീകരണവും ഇന്റർവ്യൂവും
എങ്ങനെ അപേക്ഷിക്കാം
ഇനിപ്പറയുന്ന രേഖകളുടെ ഒറിജിനലും ഫോട്ടോകോപ്പിയും സഹിതം നിർദ്ദിഷ്ട തീയതിയിൽ ഹാജരാകുക:
1. പാസ്പോർട്ട് സൈസ് ഫോട്ടോ
2. എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്
3. ആധാർ കാർഡ്
4. പാൻ കാർഡ്
5. മറ്റ് യോഗ്യതാ രേഖകൾ
കൂടുതൽ വിവരങ്ങൾക്ക്:
ഫോൺ:9567339292, 9744050392
ശ്രദ്ധിക്കുക: താല്പര്യമുള്ള എല്ലാ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളും നിർദ്ദിഷ്ട തീയതിയിൽ ഹാജരാകുക. അവസരം നഷ്ടപ്പെടുത്തരുത്!
ഇന്ത്യൻ പോസ്റ്റൽ വകുപ്പ് എല്ലാ വിഭാഗത്തിലുള്ള പ്രതിഭകൾക്കും തുല്യ അവസരം നൽകുന്നു.
Join the conversation