കരാർ അടിസ്ഥാനത്തിൽ തോട്ടം തൊഴിലാളിയെ ആവശ്യമുണ്ട്|Kerala University Job Apply Now
കരാർ അടിസ്ഥാനത്തിൽ തോട്ടം തൊഴിലാളിയെ ആവശ്യമുണ്ട്|Kerala University Job Apply Now
കേരളസർവകലാശാല കാര്യവട്ടം ക്യാമ്പസിലെ ബോട്ടണി വിഭാഗത്തിലെ ബൊട്ടാണിക്കൽ ഗാർഡൻ/ഫാമിലെ പ്രവർത്തികൾ ചെയ്യുന്നതിനായി (89 ദിവസം) കരാർ അടിസ്ഥാനത്തിൽ തോട്ടം തൊഴിലാളിയെ ആവശ്യമുണ്ട്.
അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ
▪️യോഗ്യത : എഴുത്തും വായനയും അറിഞ്ഞിരിക്കണം.
▪️ജനന തീയതി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്.
▪️പ്രായപരിധി : 18 മുതൽ 40 വയസ്സ് വരെ (നിയമപ്രകാരമുള്ള ഇളവ് ലഭിക്കുന്നതാണ് ആയതിനുവേണ്ടി ആവശ്യമായ രേഖകൾ ഹാജരാക്കേണ്ടതാണ്)
▪️പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്: ഫാം / നഴ്‌സറി/ഗാർഡൻ ജോലിയിൽ 2 വർഷത്തിൽ കുറയാതെ പ്രവൃത്തി പരിചയം ആവശ്യമാണ്.
▪️ഫാം മെഷീനുകൾ ഉപയോഗിക്കാൻ അറിയുന്നവർക്ക് മുൻഗണന.
ക്യത്യമായി പൂരിപ്പിച്ച അപേക്ഷകൾ താഴെപറയുന്ന രേഖകളുടെ കോപ്പി സഹിതം 05.05.2025 വൈകിട്ട് 4 മണിക്ക് മുൻപായി നേരിട്ടോ തപാൽ മുഖേനയോ കാര്യവട്ടത്തെ ബോട്ടണി വിഭാഗം ഓഫിസിൽ ലഭിക്കേണ്ടതാണ്.
ദിവസത്തിനുശേഷം വരുന്ന അപേക്ഷകൾ നിരസിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471-2308301 എന്ന നമ്പരിൽ ബന്ധപ്പെടുക (അപേക്ഷയോടൊപ്പം സമർപ്പിക്കുന്ന രേഖകൾ മാത്രമേ പരിഗണിക്കുകയുള്ളു.)
വിശദവിവരങ്ങൾക്ക് സർവകലാശാല നോട്ടിഫിക്കേഷൻ ലിങ്ക് സന്ദർശിക്കുക. വെബ്സൈറ്റിലെ ജോബ്.
പരമാവധി ജോലി അന്വേഷിക്കുന്ന ആളുകളിലേക്കു ഷെയർ ചെയ്യുക. ജോലി അന്വേഷകർക്കു സഹായം ആവട്ടെ.
Join the conversation