കേന്ദ്രസർക്കാർ സ്ഥാപനത്തിൽ പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അവസരങ്ങൾ

കേന്ദ്രസർക്കാർ സ്ഥാപനത്തിൽ പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അവസരങ്ങൾ

സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.അറ്റൻഡന്റ്,സ്റ്റോർ കീപ്പർ.,  മുതൽ നിരവധി ഒഴിവുകൾ വന്നിട്ടുണ്ട്,താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കി ജോലി നേടുക.

1) ഹോസ്പിറ്റൽ അറ്റൻഡന്റ്.

ഒഴിവ്-43,യോഗ്യത: പത്താം ക്ലാസ് വിജയം,പ്രായം: 18-40.

2) സ്റ്റോർ കീപ്പർ.

ഒഴിവ്-22,യോഗ്യത: ഏതെങ്കിലും വിഷയ ത്തിലുള്ള ബിരുദവും മെറ്റീരിയൽ മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം/ ഡിപ്ലോമയും കംപ്യൂട്ടർ പരിജ്ഞാനവും.
പ്രായം: 18-40.

3)ജൂനിയർ അക്കൗണ്ട്സ് ഓഫീസർ-6,
4)ടെക്നിക്കൽ ഓഫീസർ (സിഡബ്ല്യുഎസ് ബയോ മെഡിക്കൽ)-1,
5)ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റ്-7,
6) മെഡിക്കൽ സോഷ്യൽ സർവീസ് ഓഫീസർ-2,
7) സീനിയർ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്-32,

8) ഡ്രാഫ്റ്റ്സ്മാൻ-1,
9) സിഎസ്എസ്‌ഡി അസിസ്റ്റന്റ്-20.



അപേക്ഷ: ഓൺലൈനായി അയക്കണം. അപേക്ഷ സ്വീകരിച്ചു തുടങ്ങുന്നത് ജൂൺ 19 മുതൽ കൂടുതൽ വിശദമായ വിവരങ്ങൾ ചുവടെ നൽകിയിട്ടുള്ള ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.
My name SUJITH KUMAR PALAKKAD