Kerala State Water Transport Caulker Apply Now| ജലഗതാഗത വകുപ്പിൽ ജോലി ഒഴിവ്

Kerala State Water Transport Caulker Apply Now| ജലഗതാഗത വകുപ്പിൽ ജോലി ഒഴിവ് 

താഴെ പറയുന്ന തസ്തികകളിലേക്ക് തിരഞ്ഞെടുക്കുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. “ഒറ്റത്തവണ രജിസ്ട്രേഷന്” ശേഷം കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഓൺലൈനായി മാത്രമേ അപേക്ഷകൾ സമർപ്പിക്കാവൂ. വിദ്യാഭ്യാസ യോഗ്യത പ്രായപരിധി മറ്റ് വിവരങ്ങൾ ചുവടെ നൽകിയിരിക്കുന്നു.

Applications are invited from qualified candidates for selection to the following post. Applications shall be submitted online only on the official website of theCommission  after “ONE TIME REGISTRATION”. Education Qualification Age Limit Other Information is given below.

Education Qualification Age Limit Other Information is given below and read it completely and apply.

=== 175

Age limit

18 – 36. Only candidates born between 02.01.1989 and 01.01.2007 (both dates included) are eligible to apply for this post (SC/ST and Other Backward Classes candidates are eligible for usual age relaxation.

Qualifications

1.Pass in Standard VII or equivalent qualification

2.Must have 3 years experience as Caulker in an approved BoatBuilding Yard

How to Apply

Candidates must register as per ‘ONE TIMEREGISTRATION’ with the official Website of Kerala Public Service Commission( www.keralapsc.gov.in) before applying for the post. Candidates who have registered can apply by logging on to their profile using their User-ID and password. Candidates must click on the ‘Apply Now’ button of the respective posts in the Notification Link to apply for a post.

ഇത് കേരള സർക്കാരിന്റെ ജോബ് പോർട്ടൽ ആയ PSC വഴിയാണ് അപേക്ഷ നൽകേണ്ടത്. ആദ്യമായി അപേക്ഷ നൽകുന്നവർ ആണെങ്കിൽ PSC യിൽ വൺ ടൈം രജിസ്റ്റർ ചെയ്യണം അതിനുശേഷം ലഭിക്കുന്ന യൂസർ നെയിമും പാസ്സ്‌വേർഡ് ഉപയോഗിച്ച് നിങ്ങൾക്ക് അപേക്ഷ നൽകാം.


Note: ഇത്  PSC വഴിയാണ് അപേക്ഷ നൽകേണ്ടത്. ആദ്യമായി അപേക്ഷ നൽകുന്നവർ ആണെങ്കിൽ PSC യിൽ വൺ ടൈം രേഖപ്പെടുത്തണം അതിനുശേഷം ലഭിക്കുന്ന യൂസർ നെയിം പാസ്സ് വേർഡ് ഉപയോഗിച്ച് നിങ്ങൾക്ക് അപേക്ഷ നൽകാം.
My name SUJITH KUMAR PALAKKAD