അഞ്ചാം ക്ലാസ് യോഗ്യതയിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ ജോലി|ക്ലീനിംഗ് സ്റ്റാഫ് തസ്തികയിലേയ്ക്ക് അഭിമുഖം നടത്തുന്നു
അഞ്ചാം ക്ലാസ് യോഗ്യതയിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ ജോലി|ക്ലീനിംഗ് സ്റ്റാഫ് തസ്തികയിലേയ്ക്ക് അഭിമുഖം നടത്തുന്നു
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ചുമതലയിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ കണ്ണൂർ ജില്ലയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിൽ ക്ലീനിംഗ് സ്റ്റാഫ് തസ്തികയിലേയ്ക്ക് അഭിമുഖം നടത്തും. അഞ്ചാം ക്ലാസ് പാസ്സായ 20 വയസ് പൂർത്തിയാക്കിയ വനിതാ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾ വായിച്ചു മനസിലാക്കി ഇന്റർവ്യൂ പങ്കെടുക്കുക.
30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ജൂലൈ 28 രാവിലെ 11 മണിക്ക് കണ്ണൂർ, മട്ടന്നൂർ മുനിസിപ്പാലിറ്റി സി.ഡി.എസ് ഹാളിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കൽപന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം,
ഫോൺ: 0471-2348666, ഇ-മെയിൽ: keralasamakhya@gmail.com,
കൂടുതൽ വിവരങ്ങൾക്ക് ഇ-മെയിൽ: kshreekdisc.alp@gmail.com
അപേക്ഷകർ ജൂലൈ 28ന് രാവിലെ 10 മണിക്ക് മുമ്പ് അസ്സൽ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ രണ്ടു പകർപ്പുകൾ സഹിതം ആലപ്പുഴ ജില്ലാ പഞ്ചായത്തിൽ എത്തണം.
2.തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ ട്രേഡ്സ്മാൻ ഇൻ ഇലക്ട്രോണിക്സ്, അസിസ്റ്റന്റ് പ്രൊഫസർ ഇൻ മാത്തമറ്റിക്സ് തസ്തികകളിലെ താത്ക്കാലിക ഒഴിവിലേക്ക് ജൂലൈ 28ന് രാവിലെ 10 ന് കോളേജിൽ വച്ച് അഭിമുഖം നടത്തും. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. വിശദ വിവരങ്ങൾക്ക്: www.cpt.ac.in.
Join the conversation