Search Kerala & Gulf Jobs

ഇസാഫിലും,കുടുംബശ്രീ ജില്ലാ മിഷന് കീഴിൽ ജോലി നേടാൻ അവസരം

ഇസാഫിലും,കുടുംബശ്രീ ജില്ലാ മിഷന് കീഴിൽ ജോലി നേടാൻ അവസരം

കുടുംബശ്രീ ജില്ലാ മിഷന് കീഴിൽ  കമ്മ്യൂണിറ്റി വോളണ്ടിയർ ഒഴിവുകൾ

കുടുംബശ്രീ ജില്ലാ മിഷന് കീഴിൽ  കമ്മ്യൂണിറ്റി വോളണ്ടിയർ ഒഴിവുകൾ.
കോഴിക്കോട് : കുടുംബശ്രീ ജില്ലാ മിഷന്‍ പരിധിയിലെ മൂടാടി തീരദേശ പഞ്ചായത്തില്‍ കമ്യൂണിറ്റി വോളണ്ടിയറെ നിയമിക്കും.
പഞ്ചായത്തിലെ തീരദേശ മേഖലയില്‍ വസിക്കുന്നവരും ഹയര്‍ സെക്കന്‍ഡറി/തത്തുല്യ യോഗ്യതയും കമ്പ്യൂട്ടര്‍ പരിജ്ഞാനവും മൂന്ന് വര്‍ഷം കുടുംബശ്രീ അംഗത്വമുള്ളവരുമാകണം.

ജൂലൈ 19ന് വൈകീട്ട് അഞ്ചിനകം അപേക്ഷ ഗ്രാമപഞ്ചായത്ത് സിഡിഎസില്‍ സമര്‍പ്പിക്കണം.
അപേക്ഷയുടെ മാതൃക ഗ്രാമപഞ്ചായത്ത് സിഡിഎസ്/ജില്ലാ മിഷന്‍ ഓഫിസില്‍ ലഭിക്കും. 
ഫോണ്‍: 0495 2373066.

ഇസാഫിൽ ജോലി നേടാം| പ്ലസ് ടു യോഗ്യത ഉള്ളവർക്ക് അവസരം

വണ്ണപ്പുറം പ്രവർത്തിക്കുന്ന ESAF ബ്രാഞ്ചിലേക്ക് മിനിമം plus Two/above വിദ്യാഭ്യാസ യോഗ്യത ഉള്ള Two Wheelar ലൈസൻസ് ഉള്ള ഉദ്യോഗാർത്ഥികളുടെ അപേക്ഷ ക്ഷണിക്കുന്നു.... ഇന്റർവ്യൂ  17/07/2025 ന് രാവിലെ 10 മണിക്ക് vannapuram ഇസാഫ് ബാങ്കിൽ വെച്ച് ഇന്റർവ്യൂ നടത്തപെടുന്നു

Salary 15200(12)ഉള്ളവർക്കു +TA 2800 മുതൽ +,incentives 
PF, Bonus, ESI and gratuity

താല്പര്യമുള്ളവർ ബയോഡേറ്റ താഴെ കാണുന്ന നമ്പറിൽ അയക്കുക.
No.9778412686