ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു|DEO Walk IN interview Apply Now

ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു|DEO Walk IN interview Apply Now


തിരുഃ ജില്ലാ പ്ലാനിംഗ് ഓഫീസില്‍ പദ്ധതി പരിഷ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ഡാറ്റാ എന്‍ട്രി ജോലികള്‍ നിര്‍വഹിക്കുന്നതിനും ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പരമാവധി നാല് മാസത്തേക്കാണ് നിയമനം.ജൂലൈ 21ന് വൈകീട്ട് 5ന് മുമ്പ് നേരിട്ടോ, തപാല്‍ വഴിയോ, ഇ-മെയില്‍ മുഖേനയോ അപേക്ഷിക്കാം. 

യോഗ്യത: പ്ലസ്ടു, ഗവ. അംഗീകൃത സ്ഥാപനത്തില്‍ നിന്നും ആറ് മാസത്തില്‍ കുറയാതെയുള്ള ഡാറ്റാ എന്‍ട്രി കോഴ്‌സ് പാസ്സായിരിക്കണം. ഇംഗ്ലീഷിലും മലയാളത്തിലും ടൈപ്പിംഗ് പ്രാവീണ്യം ഉണ്ടായിരിക്കണം. അഡോബ് പേജ് മേക്കര്‍, ഡോക്യുമെൻ റ റി തയ്യാറാക്കിയിട്ടുള്ള പ്രവൃത്തിപരിചയം, ഡി.സി.എ/ ബി.എസ്.സി കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നിവ അഭികാമ്യം.

താത്പര്യമുള്ളവര്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ജൂലൈ 21ന് വൈകീട്ട് 5ന് മുമ്പ് കളക്ടറേറ്റിലെ ജില്ലാ പ്ലാംനിംഗ് ഓഫീസുമായി ബന്ധപ്പെടുക. 

നേരിട്ടോ, തപാല്‍ വഴിയോ, ഇ-മെയില്‍ മുഖേനയോ അപേക്ഷിക്കാം. 
ഫോണ്‍: 0471- 2731317, ഇ-മെയിൽ: dpotvpm@gmail.com.
My name SUJITH KUMAR PALAKKAD