ബാങ്ക് ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം|IBPS Bank Job 2025 Apply Now

ബാങ്ക് ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം|IBPS Bank Job 2025 Apply Now

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേർസണൽ സെലക്ഷൻ ( IBPS), വിവിധ ബാങ്കുകളിലെ സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.മിക്ക ബാങ്കുകളിലും ഒഴിവുകൾ വന്നിട്ടുണ്ട് നോട്ടിഫിക്കേഷൻ ലിങ്ക് നോക്കി വിവരങ്ങൾ മനസിലാക്കി  21ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.

ഒഴിവുള്ള ബാങ്കുകൾ

  • കാനറ ബാങ്ക്,
  • ബാങ്ക് ഓഫ് ഇന്ത്യ
  • പഞ്ചാബ് നാഷണൽ ബാങ്ക്,
  • യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ,
  • ബാങ്ക് ഓഫ് ബറോഡ,
  • ഇന്ത്യൻ ഓവർസീസ് ബാങ്ക്,
  • UCO ബാങ്ക്,
  • സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
  • ബാങ്ക് ഓഫ് മഹാരാഷ്ട്ര,
  • ഇന്ത്യൻ ബാങ്ക്,
  • പഞ്ചാബ് & സിന്ദ്ബാങ്ക്

തുടങ്ങിയ ബാങ്കുകളിലായി 5200+ ഒഴിവുകൾ.

അടിസ്ഥാന യോഗ്യത: ഗവൺമെന്റ് അംഗീകരിച്ച ഒരു സർവകലാശാലയിൽ നിന്നുള്ള ഏതെങ്കിലും വിഷയത്തിൽ ബിരുദം (ബിരുദം) അല്ലെങ്കിൽ കേന്ദ്ര ഗവൺമെന്റ് അംഗീകരിച്ച ഏതെങ്കിലും തത്തുല്യ യോഗ്യത.

അപേക്ഷ ഫീസ്: SC/ST/PWBD/ EXSM: 175 Genaral : 850 രൂപ.

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജൂലൈ 21ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.

പരമാവധി ഷെയർ ചെയ്യുക, ജോലി അന്വേഷകരിലേക്ക്.
My name SUJITH KUMAR PALAKKAD