ടൂറിസം വകുപ്പിൻ്റെ കീഴിൽ ജോലി |Kerala Tourism Jobs 2025 Apply Now

ടൂറിസം വകുപ്പിൻ്റെ കീഴിൽ ജോലി |Kerala Tourism Jobs 2025 Apply Now

കേരള സർക്കാരിൻ്റെ ടൂറിസം വകുപ്പിൻ്റെ കീഴിൽ വിവിധ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലുകളിൽ സെക്രട്ടറി തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കൂടുതൽ വിവരങ്ങൾ അറിയാനായി ചുവടെ നൽകിയിരിക്കുന്ന നോട്ടിഫിക്കേഷൻ ലിങ്കിൽ നോക്കി വായിച്ചു മനസ്സിലാക്കി അപേക്ഷിക്കുക.

യോഗ്യത വിവരങ്ങൾ

▪️ടൂറിസം മാനേജ്‌മെന്റ്/ടൂറിസം ആൻഡ് ട്രാവലിൽ MBA അല്ലെങ്കിൽ.
▪️ടൂറിസം അഡ്മിനിസ്ട്രേഷനിൽ മാസ്റ്റേഴ്‌സ് (MTA) അല്ലെങ്കിൽ.
▪️ടൂറിസം മാനേജ്‌മെന്റിൽ മാസ്റ്റേഴ്‌സ് അല്ലെങ്കിൽ.
▪️ട്രാവൽ ആൻഡ് ടൂറിസത്തിൽ MA
പരിചയം: 5 വർഷം.
▪️പ്രായപരിധി: 45 വയസ്സ്.
▪️ശമ്പളം: 60,000 രൂപ.

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജൂലൈ 15ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.

Applications are invited from eligible candidates for the selection of DTPC Secretaries on contract basis
Opening date of receiving application is 01.07.2025 and the closing date of receiving application is 15.07.2025


ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍ നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ഐടിഐകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നതിനുള്ള ഇന്റര്‍വ്യൂ എലത്തൂര്‍ ഗവ. ഐടിഐയില്‍ നടക്കും. കുറുവങ്ങാട് ഗവ. ഐടിഐയില്‍ പ്ലംബര്‍ ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍ (യോഗ്യത: മൂന്ന് വര്‍ഷത്തെ എഞ്ചിനീയറിങ് ഡിപ്ലോമ അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിങ്) നിയമനത്തിനുള്ള ഇന്റര്‍വ്യൂ ജൂലൈ 30ന് രാവിലെ 10ന് നടക്കും.

എലത്തൂര്‍ ഗവ. ഐടിഐയില്‍  വെല്‍ഡര്‍ ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍ (യോഗ്യത: മൂന്ന് വര്‍ഷത്തെ മെക്കാനിക്കല്‍ എഞ്ചിനീയറിങ് ഡിപ്ലോമ), ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍ (യോഗ്യത: മൂന്ന് വര്‍ഷത്തെ സിവില്‍ എഞ്ചിനീയറിങ് ഡിപ്ലോമ) എന്നിവയിലേക്കുള്ള ഇന്റര്‍വ്യൂ ജൂലൈ 31ന് രാവിലെ 10ന് നടക്കും. ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം കൂടിക്കാഴ്ചക്കെത്തണം. 
ഫോണ്‍: 0495 2371451, 2461898.
My name SUJITH KUMAR PALAKKAD