ഫോറസ്റ്റ് വകുപ്പിന് കീഴിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ആകാം |Beat Forest Officer 211/2025 Apply Now

ഫോറസ്റ്റ് വകുപ്പിന് കീഴിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ആകാം |Beat Forest Officer 211/2025 Apply Now

യോഗ്യത: പ്ലസ്ടു വിജയം
സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരം,27900 രൂപ മുതൽ സാലറി,അപേക്ഷാ ഫീസ് ഇല്ല കൂടുതൽ വായിക്കുക: Applications are invited from qualified candidates for selection to the following post. Applications shall be submitted online only on the official website of theCommission  after “ONE TIME REGISTRATION”. Candidates who have already registered can apply through their profile. Candidates who have AADHAAR card should add AADHAAR as ID proof in their profil The following are the important details.


പ്രായ പരിധി വിവരങ്ങൾ
19-30. Candidates born between 02.01.1995 and 01.01.2006 (both dates included) are eligible to apply for this post SC/ST 19-35, OBC 19-33.

വിദ്യാഭ്യാസ യോഗ്യത

▪️Pass in PLUS TWO or its equivalent qualification.
▪️Physical Fitness:(i) Must have at least 157 cm height. For female
▪️Male Candidate Height-A minimum of 168 cms, Chest-A minimum of 81cms ▪️around the chest and must have an expansion of 5 cms on full inhalation.

Female Physical Efficiency Test

▪️100 Metres Run :17 seconds.
▪️High Jump :1.06 metres.
▪️Long Jump :3.05 metres.
▪️Putting the shot (weight of the shot 4 Kg):4.88 metres.
▪️200 metres run :36 seconds.
▪️Throwing the throw ball :14 metres.
▪️Shuttle Race (25 X 4 metres) : 26 seconds.
▪️Skipping (One minute) : 80 times.

Male Physical Efficiency Test

▪️100 Meters Run 14 Seconds.
▪️High Jump 132.2 cm.
▪️Long Jump 457.2 cm.
▪️Putting the Shot (7264grams) 609.6 cm.
▪️Throwing the cricket ball 6096 cm.
▪️Rope Climbing (only withhands) 365.80 cm.
▪️Pull Ups or chinning 8 times.
▪️1500 Meter Run 5 minutes 44 Seconds.

NB: ഇത് കേരള സർക്കാരിന്റെ ജോബ് പോർട്ടൽ ആയ PSC വഴിയാണ് അപേക്ഷ നൽകേണ്ടത്. ആദ്യമായി അപേക്ഷ നൽകുന്നവർ ആണെങ്കിൽ PSC യിൽ വൺ ടൈം രജിസ്റ്റർ ചെയ്യണം അതിനുശേഷം ലഭിക്കുന്ന യൂസർ നെയിമും പാസ്സ്‌വേർഡ് ഉപയോഗിച്ച് നിങ്ങൾക്ക് അപേക്ഷ നൽകാം.

Apply now ഇവിടെ
പരമാവധി ഷെയർ ചെയ്യുക ജോലി അന്വേഷകരിലേക്ക്.
My name SUJITH KUMAR PALAKKAD