മിൽമയിൽ വീണ്ടും ജോലി ഒഴിവുകൾ, ജൂനിയർ സൂപ്പർവൈസർ ആവാം

മിൽമയിൽ വീണ്ടും ജോലി ഒഴിവുകൾ, ജൂനിയർ സൂപ്പർവൈസർ ആവാം 

മിൽമയിൽ ജൂനിയർ സൂപ്പർവൈസർ ജോലി ഒഴിവിലേക്ക് ഇപ്പോൾ ഇത് ഇന്റർവ്യൂ വഴി ജോലി നേടാൻ അവസരം വന്നിട്ടുണ്ട്.തിരുവനന്തപുരം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ് 
(milma) യിൽ ജൂനിയർ സൂപ്പർവൈസറായി ജോലി നോക്കുന്നതിന് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ഓഗസ്റ്റ് 20ന് ആണ് ഇന്റർവ്യൂ നടക്കുന്നത്.

  • സ്ഥാപനം:  തിരുവനന്തപുരം റീജിയണൽ കോർപ്പറേറ്റ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ്.
  • ജോലി :ജൂനിയർ സൂപ്പർവൈസർ.
  • ജോലിതരം: കേരള സർക്കാർ.
  • കരാർ അടിസ്ഥാനത്തിലാണ് നിയമനം.
  • ശമ്പളം 23,000 രൂപ (പ്രതിമാസം ).
  •  ഇന്റർവ്യൂ തീയതി 20 /8/ 2015.

പ്രായപരിധി 
40 വയസ്സാണ് പ്രായപരിധി 
1 /1 /20025 പ്രകാരം 40 വയസ്സ് കഴിയരുത്. മറ്റ് വിവാഗത്തിൽ പ്പെട്ടവർക്കും ഇളവുകൾ ബാധകമായിരിക്കും

യോഗ്യത ഉൾപ്പെടെയുള്ള മറ്റു വിവരങ്ങൾ നോട്ടിഫിക്കേഷൻ ലിങ്കിൽ കൊടുക്കുന്നു വായിച്ചു മനസ്സിലാക്കിയശേഷം അപേക്ഷിക്കുക.

Qualifications & Age
Applicants should be First Class Graduates with HDC, or have a First Class B.Com Degree with specialization in Co-operation, or a B.Sc (Banking & Co-operation). The age limit is a maximum of 40 years as of January 1,2025, with relaxations for reserved categories.

ശമ്പള വിവരങ്ങൾ
The selected candidate will receive a remuneration of 23,000 + 2,000 TA.

നേരിട്ടു ഇന്റർവ്യൂ വഴി ജോലി നേടുക.
അഭിമുഖ തീയതി 20, ഓഗസ്റ്റ് 2025 രാവിലെ 10 മണിക്കാണ്.

കൂടുതൽ അറിയാൻ താഴെ നോട്ടിഫിക്കേഷനിൽ നോക്കുക
My name SUJITH KUMAR PALAKKAD