Search Kerala & Gulf Jobs

മിൽമയിൽ ജോലി ഒഴിവുകൾ, ജൂനിയർ സൂപ്പർവൈസർ ആവാം |നാളെയാണ് അവസരം

മിൽമയിൽ ജോലി ഒഴിവുകൾ, ജൂനിയർ സൂപ്പർവൈസർ ആവാം |നാളെയാണ് അവസരം

മിൽമയിൽ ജൂനിയർ സൂപ്പർവൈസർ ജോലി ഒഴിവിലേക്ക് ഇന്റർവ്യൂ വഴി ജോലി നേടാൻ അവസരം. തിരുവനന്തപുരം ജില്ലാ റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ് ( milma) യിൽ ജൂനിയർ സൂപ്പർ വൈസറായി ജോലി നോക്കുന്നതിന് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ഓഗസ്റ്റ് 20ന് ആണ് ഇന്റർവ്യൂ നടക്കുന്നത്.ഷെയർ ചെയ്യുക.

സ്ഥാപനം: തിരുവനന്തപുരം റീജിയണൽ കോർപ്പറേറ്റ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ്.
ജോലി :ജൂനിയർ സൂപ്പർവൈസർ.
ജോലിതരം: കേരള സർക്കാർ.
കരാർ അടിസ്ഥാനത്തിലാണ് നിയമനം.
ശമ്പളം 23,000 രൂപ (പ്രതിമാസം ).
ഇന്റർവ്യൂ തീയതി 20/8/2015.

പ്രായപരിധി വിവരങ്ങൾ?

40 വയസ്സാണ് പ്രായപരിധി 
1/1 /20025 പ്രകാരം 40 വയസ്സ് കഴിയരുത്. മറ്റ് വിവാഗത്തിൽ പ്പെട്ടവർക്കും ഇളവുകൾ ബാധകമായിരിക്കും

Qualifications & Age
Applicants should be First Class Graduates with HDC, or have a First Class B.Com Degree with specialization in Co-operation, or a B.Sc (Banking & Co-operation). The age limit is a maximum of 40 years as of January 1,2025, with relaxations for reserved categories.

ശമ്പള വിവരങ്ങൾ
The selected candidate will receive a remuneration of 23,000 + 2,000 TA.

യോഗ്യത ഉൾപ്പെടെയുള്ള മറ്റു വിവരങ്ങൾ നോട്ടിഫിക്കേഷൻ ലിങ്കിൽ കൊടുക്കുന്നു വായിച്ചു മനസ്സിലാക്കിയശേഷം അപേക്ഷിക്കുക.

കൂടുതൽ അറിയാൻ താഴെ നോട്ടിഫിക്കേഷനിൽ നോക്കുക

നേരിട്ടു ഇന്റർവ്യൂ വഴി ജോലി നേടുക.
അഭിമുഖ തീയതി 20, ഓഗസ്റ്റ് 2025 രാവിലെ 10 മണിക്കാണ്.