കേരള കള്ള് വ്യവസായ വികസന ബോര്‍ഡ് ഓഫീസിൽ ഓഫീസ് അറ്റന്‍ഡന്റ് ആവാം വാക്ക് ഇന്‍ ഇന്റര്‍വ്യു വഴി ജോലി നേടാം
കേരള കള്ള് വ്യവസായ വികസന ബോര്‍ഡ് ഓഫീസിൽ ഓഫീസ് അറ്റന്‍ഡന്റ് ആവാം വാക്ക് ഇന്‍ ഇന്റര്‍വ്യു വഴി ജോലി
കേരള കള്ള് വ്യവസായ വികസന ബോര്‍ഡ് ഓഫീസിൽ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. നാളെ
ആഗസ്റ്റ് 29ന് രാവിലെ 10 മണിക്ക് കേരള കള്ള് വ്യവസായ വികസന ബോര്‍ഡിന്റെ തിരുവനന്തപുരം ഗവ. പ്രസ്സിനടുത്തുള്ള ഓഫീസിലാണ് ഇന്റര്‍വ്യു.
website: ktidb.kerala.gov.in
നിലവിലുള്ള ഒരു ഒഴിവിലേക്ക് കരാര്‍ വ്യവസ്ഥയിലാണ് നിയമനം താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്.
വിശദ വിവരങ്ങള്‍ക്ക് 0471 2335028,
അപേക്ഷ ക്ഷണിച്ചു
അടൽ മിഷൻ ഫോർ റെജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫർ- മേഷനിൽ (അമൃത് 2.0) അർബൻ ഇൻഫ്രാസ്ട്രക്ചർ കം വാട്ടർ എക്സ്പേർട്ട് ഒഴിവിലേക്ക് കരാറടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: https://amrutkerala.in
വെബ്സൈറ്റ് സന്ദർശിച്ച് https://forms.gle/yrXZKMotpdj4aN9XA ഗൂഗിൾ ഫോം വഴി സെപ്റ്റംബർ 15നകം അപേക്ഷ സമർപ്പിക്കണം.
ഫോൺ: 0471 2320530/ 2323856.
ദിവസവേതനാടിസ്ഥാനത്തിൽ അഭിമുഖം
കേരള ഫോക്‌ലോർ അക്കാദമിയുടെ കോട്ടയം വെളളാവൂർ സബ്‌സെന്ററിൽ ദിവസവേതനാടിസ്ഥാനത്തിൽ കോർഡിനേറ്റർ കം ക്ലർക്ക് നിയമനത്തിന് ആഗസ്റ്റ് 30 രാവിലെ 11ന് അഭിമുഖം നടക്കും. ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം.
താൽപ്പര്യമുള്ളവർ കോട്ടയം വെള്ളാവൂർ സബ്‌സെന്ററിൽ നടക്കുന്ന അഭിമുഖത്തിൽ അസൽ സർട്ടിഫിക്കറ്റുകളുമായി എത്തിച്ചേരണം.
നിഷ്-ൽ വിവിധ ഒഴിവുകൾ
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് അസിസ്റ്റന്റ്, ക്ലിനിക്കൽ സൈക്കോളോജിസ്റ്റ്/ ലക്ചറർ എന്നീ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 30 വൈകുന്നേരം 5 മണി വരെ. കൂടുതൽവിവരങ്ങൾക്ക്: http://nish.ac.in/careers
പരമാവധി ഷെയർ ചെയ്യുക.
Join the conversation