ഓയിൽ പാം ഇന്ത്യ, കൊച്ചിൻ പോർട്ട്,KSRTC സ്വിഫ്റ്റിൽ തുടങ്ങി വിവിധ മേഖലയിൽ ജോലി അവസരം
ഓയിൽ പാം ഇന്ത്യ, കൊച്ചിൻ പോർട്ട്,KSRTC സ്വിഫ്റ്റിൽ തുടങ്ങി വിവിധ മേഖലയിൽ ജോലി അവസരം
വിവിധ തസ്തികളിലേക്ക് നിയമനം നടക്കുന്നു, ആകർഷകമായ ശമ്പളത്തിൽ ഓൺലൈൻ വഴി അപേക്ഷിച്ചു ജോലി നേടാൻ അവസരം.
ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് കോട്ടയം, യെരൂർ എസ്റ്റേറ്റിലെ മാർക്കറ്റിംഗ് ട്രെയിനി ഒഴിവുകളിലേക്ക് ഇപ്പോൾ ഇതാ നിയമനം നടത്തുന്നുണ്ടു.
മാർക്കറ്റിംഗ് ട്രെയിനി യോഗ്യത:
BSc ബോട്ടണി
പ്രായപരിധി: 25 വയസ്സ്
സ്റ്റൈപ്പൻഡ്: 11,500 - 12,500 രൂപ ലഭിക്കും.
ജോലി നേടാനായി ഇമെയിൽ വഴി അപേക്ഷിക്കുക.
അപേക്ഷിക്കേണ്ട അവസാന തീയതി: സെപ്റ്റംബർ 1ആണ്.
വിശദ വിവരങ്ങൾക്ക്
നോട്ടിഫിക്കേഷൻ മുകളിൽ നൽകുന്നു നോക്കിയ ശേഷംഅപേക്ഷിക്കുക.
കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ ജോലി നിയമനം നടത്തുന്നു
കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ ഇപ്പോൾ ഇതാ സെക്രട്ടേറിയൽ അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് ഇപ്പോൾ അപേക്ഷകൾ ക്ഷണിച്ചു കൊള്ളുന്നു.
യോഗ്യത വിവരങ്ങൾ
(i) ബിരുദം
(ii) ടൈപ്പ്റൈറ്റിംഗ് ഇംഗ്ലീഷ് (H) & ഇംഗ്ലീഷ് ഷോർട്ട്ഹാൻഡ് (L)/ സ്റ്റെനോഗ്രാഫർ & സെക്രട്ടേറിയൽ അസിസ്റ്റന്റ് കോഴ്‌സ് അല്ലെങ്കിൽ തത്തുല്യം.
അഭികാമ്യം :കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ പ്രാവീണ്യം.ഇംഗ്ലീഷ്, ഹിന്ദി എന്നിവയിൽ സംസാരിക്കാനും എഴുതാനും പ്രാവീണ്യം ഉണ്ടായിരിക്കണം.
പരിചയം: 2 വർഷം
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 25,000 രൂപ
താൽപര്യമുള്ള ഉദ്യോഗാർഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം സെപ്റ്റംബർ 12ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക. ഷെയർ
KSRTC സ്വിഫ്റ്റിലെ ഡ്രൈവർ കം കണ്ടക്ടർ ഒഴിവുകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത വിവരങ്ങൾ
1. പത്താം ക്ലാസ്
2. ഹെവി ഡ്രൈവിംഗ് ലൈസൻസ്
പരിചയം: 5 വർഷം ഉണ്ടായിരിക്കണം.
അഭികാമ്യം: വാഹനങ്ങളുടെ പ്രവർത്തനത്തെപറ്റിയുള്ള അറിവും , ചെറിയ തകരാറുകൾ പരിഹരിക്കുന്നതിനുള്ള അറിവും.
പ്രായം: 25 - 55 വയസ്സ്
ദിവസ കൂലി: 715 രൂപ
(അധിക മണിക്കൂറിന് : 130 രൂപ)
ഇൻസെൻ്റീവും ബാറ്റയും ലഭിക്കുന്നതയിരിക്കും.
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം സെപ്റ്റംബർ 15 മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
പരമാവധി ഷെയർ ചെയ്യുക, ജോലി അന്വേഷകരിലേക്ക്.
Join the conversation