മിൽമയിലും, ഫാഷൻ സ്റ്റോറുകളിലും ജോലി അവസരങ്ങൾ| Milma jobs

മിൽമയിലും, ഫാഷൻ സ്റ്റോറുകളിലും ജോലി അവസരങ്ങൾ| Milma jobs


കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ – മിൽമ, സിസ്റ്റം സൂപ്പർവൈസർ ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു, ഓൺലൈനായി ആണ് അപേക്ഷിക്കേണ്ടത്,അവസാന തീയതി ഓഗസ്റ്റ് 7. കൂടുതൽ വിവരങ്ങൾക്കായി നോട്ടിഫിക്കേഷനിൽ നോക്കുക.

വിശദമായ വിവരങ്ങൾ

ഒഴിവ്:1
യോഗ്യത: കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം. അല്ലെങ്കിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗിൽ ബിരുദം. അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് / കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് / കമ്പ്യൂട്ടർ അനുബന്ധ വിഷയങ്ങളിൽ ഡിപ്ലോമ.

പരിചയം: ഒരു വർഷം
ശമ്പളം: 29,400 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ആഗസ്റ്റ് 7ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.


RK വെഡിങ് മാളിലും വിസ്മയ ഫാഷൻ വെയറിലും കേരളത്തിൽ വിവിധ ജില്ലകളിൽ ജോലി നേടാം

RK വെഡിങ് മാളിലും വിസ്മയ ഫാഷൻ വെയറിലും കേരളത്തിൽ വിവിധ ജില്ലകളിൽ ജോലി അവസരം, സെയിൽസ്‌ മേഖലയിൽ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് ഷെയർ ചെയ്തു കൊടുക്കുക കേരളത്തിലെ വിവിധ ജില്ലകളിലാണ് ഒഴിവുകൾ വന്നിട്ടുള്ളത് 18,000 മുതൽ ഉയർന്ന ശമ്പളത്തിൽ ജോലി നേടാം. ജോലി നേടാനായി താഴെ കൊടുത്തിരിക്കുന്ന നമ്പറിലേക്ക് നിങ്ങളുടെ ബയോഡാറ്റ സെന്റ് ചെയ്യുക.

 വന്നിട്ടുള്ള ഒഴിവുകളും ജില്ലകളും

1. We are Hiring Sales Promoters (Novelty (NCPL Division)
Work location : RK Wedding Mall Kollam 
Salary 15300 to 18000
9.30 am to 7.30pm 
Interested please share you CV to 9778676449

2. Hiring Sales Promoters (Vismay Fashion Ware)
Work location : Sithara Silks , Thoppumpady
Salary 15300 to 18000
9.30am to 8.00pm 
Interested please share you CV to 9778676449

3. We are Hiring Sales Promoters (Vismay Fashion Ware)
Novelty Textiles  (A Division of NCPL)
Work location : Kothamangalam Shawli Textiles 
Salary 15300 to 18000
10.00 am to 7.30pm 
Interested please share you CV to 9778676449

4. We are Hiring Brand Promoters (Vismay Inner ware Female)
Novelty Textiles (A Division of NCPL)
Work location : Chavakkad (9.30am to 8.00pm)  , Kannur (10am to 9.00pm)
Salary 15300 to 18000/- 
Food and Accommodation Free
Interested please share you CV to 9778676449 (Direct Company Staff)

My name SUJITH KUMAR PALAKKAD