നിയുക്തി മെഗാ തൊഴിൽ മേള വഴി ജോലി നേടാം|NIYUKTHI 2025 mega thozhil mela 2025
നിയുക്തി മെഗാ തൊഴിൽ മേള വഴി ജോലി നേടാം|NIYUKTHI 2025 mega thozhil mela 2025
കോട്ടയം ജില്ലാ എംപ്ലോയമെൻ്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും മണർകാട് സെന്റ്. മേരീസ് കോളേജും സംയുക്തമായി 'NIYUKTHI 2025' എന്ന പേരിൽ തൊഴിൽ മേള നടത്തുന്നു.പത്താം ക്ലാസ്സ് മുതൽ യോഗ്യത ഉള്ള ആർക്കും പങ്കെടുക്കം. ആയിരത്തിൽ അധികം ഒഴിവുകൾ വന്നിട്ടുണ്ട് ഉടനെ രജിസ്റ്റർ ചെയ്യുക.
ആർക്കൊക്കെ പങ്കെടുക്കാം: SSLC മുതൽ യോഗ്യതയുള്ള പതിനെട്ടിനു മുകളിൽ പ്രായമുള്ള ഏത് ഉദ്യോഗാർത്ഥികൾക്കും മേളയിൽ പങ്കെടുക്കാൻ സാധിക്കുന്നത് ആണ്.
എന്തുകൊണ്ട് പങ്കെടുക്കണം
15+ കമ്പനികൾ നിന്നായി,1000+ ജോലി ഒഴിവുകൾ നിലവിൽ ഉണ്ട്, ഓഗസ്റ്റ് 30, ശനിയാഴ്ച്ച രാവിലെ 9.00 മുതൽ
സെന്റ്. മേരീസ് കോളേജ്, മണർകാട്, കോട്ടയം ഇന്റർവ്യൂ നടക്കും. ഓൺലൈൻ രജിഷ്ട്രേഷൻ നടത്താൻ സാധിക്കാത്തവർക്ക് Spot Registration ഉണ്ടായിരിക്കും,ഉദ്യോഗാർത്ഥികൾ നിർബന്ധമായും ഇന്റർവ്യൂവിന് അനുയോജ്യമായ ഫോർമൽ ഡ്രസ്സ് കോഡിൽ എത്തിച്ചേരുവാൻ ശ്രദ്ധിക്കുക. സർട്ടിഫിക്കറ്റുകളുടെയും ബയോഡാറ്റയുടെയും 5 പകർപ്പുകൾ എന്നിവ കയ്യിൽ കരുതുക.
കൂടുതൽ വിവരങ്ങൾക്ക് നമ്പർ ബന്ധപെടുക,PH- 0481- 2560413, 0481-2563451. പരമാവധി ഷെയർ ചെയ്യുക ജോലി അന്വേഷകരിലേക്ക്
രജിസ്റ്റർ ലിങ്ക്: https://bit.ly/NIYUKTHI
ഓൺലൈൻ രജിഷ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു.രജിസ്‌ട്രേഷൻ ലിങ്ക്.
Join the conversation