ഒമാനിലെ പ്രമുഖ സ്കൂളിൽ ജോലി നേടാൻ അവസരം|Oman Latest Job Vacancy Apply Now

ഒമാനിലെ പ്രമുഖ സ്കൂളിൽ ജോലി നേടാൻ അവസരം|Oman Latest Job Vacancy Apply Now

ഒമാനിലെ പ്രമുഖ സ്കൂൾ ആയ വേൾഡ് സ്കൂളിലേക്ക് വിവിധ തസ്തികയിൽ ആയി നിലവിൽ വന്നിട്ടുള്ള ഒഴിവുകളിലേക്ക് യോഗ്യരായവരെ നിയമിക്കുന്നതിനായി കേരള സർക്കാർ സംവിധാനമായ ODEPEC മുഖേന അപേക്ഷകൾ ക്ഷണിക്കുന്നു.
50000 രൂപ മുതൽ 100000 രൂപവരെയും കൂടാതെ അക്കോമഡേഷൻ, മെഡിക്കൽ ഇൻഷുറൻസ്, എയർ ടിക്കറ്റ്, വിസ എന്നിവയും ലഭിക്കുന്നതാണ്.

നിലവിൽ വന്നിട്ടുള്ള ഒഴിവുകൾ

▪️ഗണിത അധ്യാപകർ (സ്ത്രീകൾക്ക് മാത്രം).
▪️LADY ഓഫീസ് എക്സിക്യൂട്ടീവ്.
▪️കിന്റർഗാർട്ടൻ അധ്യാപകർ. (സ്ത്രീകൾക്ക് മാത്രം).
▪️കമ്പ്യൂട്ടർ സയൻസ് ടീച്ചർ (സ്ത്രീകൾക്ക് മാത്രം).
▪️പിജിടി കമ്പ്യൂട്ടർ സയൻസ് അധ്യാപക
▪️Art അധ്യാപകൻ.
▪️ഗണിതശാസ്ത്ര അധ്യാപക ▪️(പിആർടി ലെവൽ).

അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ബിരുദവും ബന്ധപ്പെട്ട വിഷയങ്ങളിലുള്ള അധികമായ യോഗ്യതയും പ്രവർത്തി പരിചയവും ഒരേ പോസ്റ്റിലേക്കുള്ള വിശദമായ വിദ്യാഭ്യാസ യോഗ്യത അറിയുവാൻ ഇവിടെ നോക്കുക

അക്കോമഡേഷൻ, മെഡിക്കൽ ഇൻഷുറൻസ്, എയർ ടിക്കറ്റ്, വിസ എന്നിവയും ലഭിക്കുന്നതാണ്

അപേക്ഷ നൽകാൻ താല്പര്യം ഉള്ളവർക്ക് ഡിസംബർ പത്തിരി മുമ്പായി ഈമെയിൽ വഴി അപേക്ഷകൾ നൽകാം.ജോലി ആഗ്രഹിക്കുന്ന പോസ്റ്റിന്റെ പേര് സബ്ജക്ട് ലൈനിൽ ഉൾപ്പെടുതാൻ മറക്കരുത്.

ഇമെയിൽ മേൽവിലാസം gm2@odepc.in ഈ പറയപ്പെടുന്ന ഇമെയിലിലേക്ക് ഏത് പോസ്റ്റിലേക്കാണോ അപേക്ഷകൾ നൽകുന്നത് ആ പോസ്റ്റിന്റെ പേര് സബ്ജക്ട് ലൈനിൽ ഉൾപ്പെടുത്തുക

ഓരോ പോസ്റ്റുകളുടെയും വിശദമായി വിവരങ്ങൾ അറിയുവാൻ ഈ https://odepc.kerala.gov.in/jobs-list എന്ന വെബ്സൈറ്റി ലിങ്കിൽ ക്ലിക്ക് ചെയ്യൂ

My name SUJITH KUMAR PALAKKAD