ഫാക്‌ടിൽ ജോലി നേടാൻ അവസരം

ഫാക്‌ടിൽ അപ്രന്റ്റിസ് 84 ഒഴിവുകൾ
ആലുവ ഉദ്യോഗമണ്ഡലിലെ ഫാക്ട‌ിൽ 84 അപ്രന്റിസ് ഒഴിവ്.ഒരു വർഷം പരിശീലനം.സെപ്റ്റംബർ 20 വരെ അപേക്ഷിക്കാൻ സാധിക്കും
ടെക്നിഷ്യൻ അപ്രൻ്റിസ് വിഭാഗത്തിൽ ഡിപ്ലോമക്കാർക്ക് 57 ഒഴിവ്. 

യോഗ്യത 60% മാർക്കോടെ ബന്ധപ്പെട്ട വിഭാഗത്തിൽ 3 വർഷ ഡിപ്ലോമ. പ്രായപരിധി: 23. ‌
റ്റൈപൻഡ്: 9000 രൂപ. 
ഗ്രാജേറ്റ് അപ്രന്റിസായി ബിഇ/ബിടെക് ബിരുദധാരികൾക്ക് 27 ഒഴിവ്. 

യോഗ്യത: 60% മാർക്കോടെ ബന്ധപ്പെട്ട വിഭാഗത്തിൽ ബിഇ/ബിടെക്. 
പ്രായപരിധി: 25. 
സ്‌റ്റൈപൻഡ്: 12,000 രൂപ

അർഹർക്ക് മാർക്കിലും പ്രായത്തിലും ഇളവുണ്ട്.ബോർഡ് ഓഫ് അപ്രൻ്റിസ്‌ഷിപ് ട്രെയിനിങ്ങിന്റെ (BOAT) വെബ്സൈറ്റായ www.mhrdnats.gov.in ൽ സതേൺ റീജനിൽ റജിസ്റ്റർ ചെയ്തിരിക്കണം.

ഓൺലൈൻ അപേക്ഷാ പകർപ്പും സർട്ടിഫിക്കറ്റുകളുടെ » SM (Training), FACT Training and Development Centre, Udyogamandal, Pin-683501 25 വരെ അയയ്ക്കാം.
Website: www.fact.co.in
My name SUJITH KUMAR PALAKKAD