കേരള സംസ്ഥാന കയർ മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ ജോലി അവസരം

സ്ഥിരസർക്കാർ ജോലി കയർഫെഡ് ജോലി അവസരം

കേരള സംസ്ഥാന കയർ മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ സെയിൽസ് അസിസ്റ്റന്റ് ജോലി അവസരം,വിവിധ ജില്ലകളിലായി സ്പെഷ്യൽ വിജ്ഞാപനം വഴിയാണ് നിയമനം  നടത്തുന്നത്.
താഴെ നൽകുന്ന തസ്തികയിലേക്ക്  യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. “ഒറ്റത്തവണ രജിസ്ട്രേഷൻ” നടത്തിയ ശേഷം കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഓൺലൈനായി മാത്രമേ അപേക്ഷകൾ സമർപ്പിക്കാവൂ. വിദ്യാഭ്യാസ യോഗ്യത പ്രായപരിധി മറ്റ് വിവരങ്ങൾ ചുവടെ നൽകിയിരിക്കുന്നു വായിച്ചു മനസിലാക്കി അപേക്ഷിക്കുക.


▪️Department :Kerala State Co-operative Coir Marketing Federation Limited
▪️Post Sales Assistant Gr.II
▪️Category No: 321,322,323,324/2025
▪️Scale of Pay ₹ 15,190 – 30,190/
▪️Vacancies :321/2025 Scheduled Caste 02 (Two)
322/2025 Muslim 01 (One)
323/2025 Latin Catholic/Anglo Indian 01 (One)
324/2025 OBC 01 (One)
▪️Apply Mode online
▪️Location All over Kerala


Age limit :
18 – 50 years. Only candidates born between 02/01/1975 and 01/01/2007 (both dates included) are eligible to apply for this post.

Qualifications :
▪️Must have 3 years regular service in any cadre in the Member Societies affiliated to the Kerala State
Co-operative Coir Marketing Federation Limited. Candidates selected under this Category should be in service of the Member Society not only on the date of application but also on the date of appointment to the new post.

▪️Degree in any discipline from a recognized University.
▪️Should have studied Hindi at least up to +2 level.
▪️Typewriting English (Lower) KGTE
OR
▪️Successful completion of a course not less than six months duration in Computer Application recognized by State or Central Government.

ഇതു കേരള സർക്കാരിന്റെ ജോബ് പോർട്ടൽ ആയ PSC വഴിയാണ് അപേക്ഷ നൽകേണ്ടത്. ആദ്യമായി അപേക്ഷ നൽകുന്നവർ ആണെങ്കിൽ PSC യിൽ വൺ ടൈം രജിസ്റ്റർ ചെയ്യണം അതിനുശേഷം ലഭിക്കുന്ന യൂസർ നെയിമും പാസ്സ്‌വേർഡ് ഉപയോഗിച്ച് നിങ്ങൾക്ക് അപേക്ഷ നൽകാം. അപ്ലൈ ലിങ്ക്

കേരള സംസ്ഥാന കയർ മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ ജോലി അന്വേഷിക്കുന്ന ഫ്രഡ്‌സിലേക്ക് ഷെയർ ചെയ്യുക.

My name SUJITH KUMAR PALAKKAD