ഐടി മിഷനിൽ നിരവധി തസ്തികളിൽ ജോലി അവസരം ഓൺലൈൻ വഴി ഇപ്പോൾ അപേക്ഷിക്കാം

ഐടി മിഷനിൽ നിരവധി തസ്തികളിൽ ജോലി അവസരം ഓൺലൈൻ വഴി ഇപ്പോൾ അപേക്ഷിക്കാം

IT Mission Job Vacancy Apply Now
കേരള സംസ്ഥാന ഐടി മിഷനിൽ ഇപ്പോൾ വിവിധ തസ്തികകളിലേക്ക്  അപേക്ഷിക്കാൻ അവസരം. കരാർ/ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിലാണ് നിയമനം നടക്കുന്നത് കൂടുതൽ വിവരങ്ങൾ നോക്കുക, ഷെയർ കൂടേ ചെയ്യുക.

ജോലി വിവരങ്ങൾ

ഹെൽപ്പ് ഡെസ്‌ക് ഓപ്പറേറ്റർ (കരാർ നിയമനം), പ്രതീക്ഷിത ഒഴിവ്, 
ശമ്പളം: 23,400 രൂപ, 
യോഗ്യത: ബിരുദം. കോൾസെന്റർ/ഹെൽപ്പ് ഡെസ്ക‌് ഓപ്പറേറ്ററായി ഒരു വർഷ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.  
ഇംഗ്ലീഷ്, മലയാളം ഭാഷാപരിജ്ഞാനം. പ്രായം: 28 വയസ്സ് കവിയരുത്.

തസ്തിക: സോഫ്റ്റ്വേർ ആപ്ലിക്കേഷൻ സപ്പോർട്ട് എൻജിനിയർ (കരാർ), പ്രതീക്ഷിത ഒഴിവ്. ശമ്പളം: 28,600 രൂപ, യോഗ്യത: ബിടെക്/എംസിഎ. ഐടി പ്രോജക്ടുകളിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. 
പ്രായം: 36 വയസ്സ് കവിയരുത്.

തസ്തിക: എൻജിനിയർ (കരാർ), 
ഒഴിവ്: 1, ശമ്പളം: 32,500 രൂപ, 
യോഗ്യത: ബിടെക് (കംപ്യൂട്ടർസ യൻസ്/ ഐടി/ ഇലക്ട്രോണി ക്‌സ്)/ ഗ്രാജുവേറ്റ് + PGDeG. 1-2 വർഷ പ്രവൃത്തിപരിചയം. പ്രായം: 36 വയസ്സ് കവിയരുത്.

തസ്തിക: സീനിയർ സെക്യൂരിറ്റി എൻജിനിയർ (കരാർ), പ്ര തീക്ഷിത ഒഴിവ്, ശമ്പളം: 75,000 രൂപ, യോഗ്യത: ബിഇ/ബിടെക് (സിഎസ്/ഇസി/ഐടി)/എംസിഎ. പ്രൊഫഷണൽ ഇൻഫർമേഷൻ സെക്യൂരിറ്റി സർട്ടിഫിക്കറ്റ്. 3-5 വർഷ പ്രവൃത്തിപരിചയം. 
പ്രായം: 40 വയസ്സ് കവിയരുത്.

മറ്റ് തസ്തികകളും ഒഴിവും ചുവടെ

സീനിയർ നെറ്റ്‌വർക്ക് എൻജിനീയർ (കരാർ)-1, ചേഞ്ച് മാനേജ്മെന്റ് എക്സ്പേർട്ട് (കരാർ)-
പ്രതീക്ഷിത ഒഴിവ്, 
സോഫ്റ്റ്വേർ ആർക്കിടെക്ട് (കരാർ)-1, മിഷൻ കോഡിനേറ്റർ (ഡെപ്യൂട്ടേഷൻ)തുടങ്ങിയ...

അപേക്ഷ (എല്ലാ തസ്തികയ്ക്കും): സംസ്ഥാന ഐടി മിഷന്റെ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാൻ സാധിക്കും.

അവസാന തീയതി: സെപ്റ്റംബർ 30 ആണ്, അതിനു മുന്നേ അപേക്ഷിക്കുക. വെബ്സൈറ്റ് : ഇവിടെ ക്ലിക്ക്
പരമാവധി ഷെയർചെയ്യുക ജോലി അന്വേഷകരിലേക്ക്.

My name SUJITH KUMAR PALAKKAD