ബസ് ബോഡി പ്രൊഡക്ഷൻ കമ്പനിയിൽ ജോലി അവസരം (കൊണ്ടോടി ഓട്ടോക്രാഫ്റ്റ് )

ബസ് ബോഡി പ്രൊഡക്ഷൻ കമ്പനിയിൽ ജോലി അവസരം (കൊണ്ടോടി ഓട്ടോക്രാഫ്റ്റ് )

Urgent Openings.ഇന്ത്യയിലെ പ്രമുഖ ബസ് ബോഡി പ്രൊഡക്ഷൻ കമ്പനി ആയ കൊണ്ടോടി ഓട്ടോക്രാഫ്റ്റ്  ഇപ്പോൾ താഴെ നൽകിയ വിവിധ ഒഴിവുകളിലേക്ക്‌ ഇപ്പോൾ
അഭിമുഖം നടത്തുന്നുണ്ട്, താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ ജോലി വിവരങ്ങൾ വായിച്ച ശേഷം നിങ്ങളുടെ ബയോഡാറ്റ അയക്കുക.

ജോലി ഒഴിവുകൾ, യോഗ്യത വിവരങ്ങൾ നൽകുന്നു.

1.Assistant Plant Manager(Male)

Qualification:B.tech
Min 10- 15 Years experience 
Salary: Best in industry.

2.Machine Operator(Male)
Min 6 - 8 Years experience 
Salary: Best in industry.

3.Fabricator( Male)
Min 6 - 8 Years experience 
Salary: Best in industry.

4.Sheet Metal Worker(Male)
Min 6 Years experience. 
Salary: Best in industry.

5.Chief Finance  Manager(Male)
Qualification:CA Preferred.
Min 20- 25 Years experience 
Salary: Best in industry.

6.Chief Maintenance  Engineer(Male)
Min 15 to 20Years experience. 
Salary: Best in industry.

7.Store Incharge(Male)
Min 5 Years experience. 
Salary: Best in industry.

8.Store Assistant(Male)
Min 3 Years experience. 
Salary: Best in industry.
                                                            9.Apprenticeship
ITI കോഴ്സ് പാസ്സായവർക്കും , പ്രവർത്തിപരിചയം ഉള്ളവർക്കും അഭിമുഖത്തിൽപങ്കെടുക്കാവുന്നതാണ്.

▪️Welder
▪️Sheet Metal Worker
▪️Fitter
▪️Fabricator
▪️Painter

ഇൻ്റർവ്യൂവിൽ പങ്കെടുക്കാൻ അഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ 8086990070
എന്ന നമ്പരിലേയ്ക്ക് റെസ്യൂമെ വാട്സപ്പ് ചെയ്യുക.

Head Office : Kondody Autocraft India Pvt Ltd, Amayannoor, Ayarkunnam, Kottayam(Dist) Kerala.
https://kondodyautocraft.com/
For more details contact: 8086990070
My name SUJITH KUMAR PALAKKAD