Search Kerala & Gulf Jobs

സെയിൽസ്, അക്കൗണ്ട്സ്, ബില്ലിങ്, ഓഫീസ് ബോയ്, ഡ്രൈവർ, ഹോട്ടൽ ജോലി,ബില്ലിങ്, ക്ലീനിങ് തുടങ്ങി കേരളത്തിൽ വിവിധ ജില്ലകളിൽ ജോലി

സെയിൽസ്, അക്കൗണ്ട്സ്, ബില്ലിങ്, ഓഫീസ് ബോയ്, ഡ്രൈവർ, ഹോട്ടൽ ജോലി,ബില്ലിങ്, ക്ലീനിങ് തുടങ്ങി കേരളത്തിൽ വിവിധ ജില്ലകളിൽ ജോലി,

ജില്ലാ:തിരുവനന്തപുരം

മാനേജർ, സോഷ്യൽ വർക്കർ
തിരുവനന്തപുരത്തെ വട്ടിയൂർക്കാവ്, മൂന്നാംമൂട്, മാർ ഗ്രിഗോ റിയോസ് റീഹബിലിറ്റേഷൻ കേന്ദ്രത്തിൽ മാനേജർ ട്രെയിനി, സോഷ്യൽ വർക്കർ തസ്തികകളിൽ അപേക്ഷിക്കാം.

ബിരുദധാരികൾക്കാണ് മാനേജർ തസ്തികയിൽ അവസരം. സോഷ്യൽ വർക്കർക്ക് യോഗ്യത: പ്ലസ്ട/പ്രിഡിഗ്രി, കംപ്യൂട്ടർ പരിജ്ഞാനം. 
കൂടാതെ, ഇരുചക്രവാഹനവും ഉണ്ടായിരിക്കണം. പ്രായപരിധി: 40വയസ്സ്. secretarymgrc@ gmail.com എന്നാ മെയിൽ ഐഡിയിലേക്ക് ബയോഡേറ്റ അയക്കുക. 
അവസാന തീയതി ഒക്ടോബർ 15.

2.വർക്ക് ഫ്രം ഹോം ജോലി
പിജി യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് വീട്ടിലിരുന്നുകൊണ്ട് ജോലി ചെയ്യാം. 
സിവി അയക്കുക: info@ empirionpublishers.com.

3.പൊറോട്ടാ മെയ്ക്കർ. കിച്ചൺ ക്ലീനർ
പൊറോട്ടാ മെയ്ക്കർ,കിച്ചൺ ക്ലീനർ, അസിസ്റ്റൻ്റ് കുക്ക് എന്നിവരെ ആവശ്യമുണ്ട്. താമസ-ഭക്ഷണ സൗകര്യങ്ങളുണ്ട്. ഫോൺ: 9400202898. 9947347044..

കൊല്ലം ജില്ലാ: ജോലികൾ 

മേൽശാന്തി: ചവറ പൊന്മന കാട്ടിൽമേക്കതിൽ ശ്രീദേവിക്ഷേത്ര ട്രസ്റ്റിലേക്ക് മേൽശാന്തിയെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത: എസ്എസ്എൽസി. മേൽശാന്തിയായി കുറഞ്ഞത് ഏഴുവർഷത്തെ പ്രവൃത്തിപരിചയം. പ്രായ പരിധി: 35-65 വയസ്സ്. നിയമനത്തീയതിമുതൽ 1202 കർക്കടകം 31 വരെയുള്ള 
കാലത്തേക്കായിരിക്കും നിയമനം. വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ യോഗ്യത. 

പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതം 12.10.2025-ന് വൈകീട്ട് അഞ്ചു മണിക്കുമുൻപായി ക്ഷേത്ര ട്രസ്റ്റ് ഓഫീസിൽ ലഭ്യമാക്കണം. വിലാസം: സെക്രട്ടറി, കാട്ടിൽമേക്കതിൽ ശ്രീദേവീക്ഷേത്ര ട്രസ്റ്റ് പൊന്മന (പിഒ), ചവറ, കൊല്ലം-691583.

ജില്ലാ: എറണാകുളം

1.അങ്കമാലി മെട്രോ വെഡ്ഡിങ് പ്ലാസയിൽ ജോലി അവസരം
അങ്കമാലി മെട്രോ വെഡ്ഡിങ് പ്ലാസയിലേക്ക് സൂപ്പർവൈസേഴ്സ്, ഫാഷൻ ഡിസൈനേഴ്സ്, സെയിൽസ് മാൻ, സെയിൽസ് ഗേൾസ്, വീഡിയോ ആങ്കറിങ്, ഓൺലൈൻ വീഡിയോഗ്രാഫർ, ബില്ലിങ് സ്റ്റാഫ്, ക്ലീനിങ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്. താമസവും ഭക്ഷണവും സൗജന്യം. ഫോൺ: 9497292381, 8848501235, 7902222467.

2.ഷോറൂം മാനേജർ, അക്കൗണ്ട്സ് സ്റ്റാഫ്

ജെവികെ മോട്ടോഴ്സ‌് ഇവി സ്കൂട്ടർ ആൻഡ് ഓട്ടോ ഷോറൂമിലേക്ക് കേരള ഹെഡ്, ഷോറൂം മാനേജർ, അക്കൗണ്ട്സ് സ്റ്റാഫ്, സീനിയർ ടെക്നീഷ്യൻ, സെയിൽസ് ഗേൾ എന്നിവരെ ആവശ്യമുണ്ട്. ഫോൺ: 8075529844 fc@jvkmotors.com

ജില്ലാ :തൃശ്ശൂർ

സീനിയർ മാർക്കറ്റിങ് കൺസൾട്ടൻ്റ്
വാടാനപ്പള്ളി ശങ്കർ-ലാ നിധി ലിമിറ്റഡിലേക്ക് സീനിയർ മാർക്കറ്റിങ് കൺസൾട്ടന്റിനെ ആവശ്യമുണ്ട്. ബാങ്കിങ്/ ധന കാര്യസ്ഥാപനങ്ങളിൽ നിന്ന് സിനിയർ മാനേജർ തസ്തികയിൽനിന്ന് വിരമിച്ചവർക്ക് മുൻഗണന. സിവി വാട്സാപ്പ് ചെയ്യുക: 9846502636 -ഇമെയിൽ sankarlanidhi1973@ gmail.com.

2.ഡ്രൈവർ ജോലി

പോൾ ആൻഡ് വർഗീസ് കോടന്നൂർ ഗ്രോസറി സപ്ലൈസിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്. 
പ്രായപരിധി: 30-50, 
ഫോൺ: 9249518097, 9249520415.

3.അക്കൗണ്ടന്റ്റ് അസിസ്റ്റന്റ്

മെഡിക്കൽ ഷോപ്പിലേക്ക്
അക്കൗണ്ട്സിൽ മുൻപരിചയമുള്ളവരെ ആവശ്യമുണ്ട്. ടൗണിൽനിന്ന് 10 കിലോമീറ്റർ ദൂരപരിധിയിലുള്ളവർക്ക് മുൻഗണനാ, ടൈം: 9.30 am-6.00 pm ശമ്പളം: 12,000 രൂപ.ഫോൺ: 9961615586, 9846046539.

4. സെയിൽസ്‌മാൻ, ഡ്രൈവർ

ചാലക്കുടിയിൽ പുതിയതായി
തുടങ്ങുന്ന ജ്വല്ലറിയിലേക്ക് മാനേജർ, അസിസ്റ്റന്റ് മാനേജർ, ബില്ലിങ് സ്റ്റാഫ് (2), മാർക്കറ്റിങ് എക്സിക്യുട്ടിവ് (15), ലേഡീസ് സ്റ്റാഫ് (6). ക്ലീനിങ് സ്റ്റാഫ് (വനിത), ഓഫീസ് ബോയ്, 
ഡ്രൈവർ എന്നിവരെ ആവശ്യമുണ്ട്. പ്രവൃത്തിപരിചയം അഭികാമ്യം. 
ഫോൺ: 8138815467.
ഫോൺ+91 487 242 4888.

5.അക്കൗണ്ടന്റ്

പുത്തൂർക്കര ബ്രാഞ്ച് ഗ്രീൻലാൻഡ് ഫിനാൻസിലേക്ക് അക്കൗണ്ട്ന്റിനെ ആവശ്യമുണ്ട്. വനിത, ബികോം, ടൂവീലർ ലൈസൻസ്. ഫോൺ: 9447301221