PRAYUKTHI 2025 മെഗാ തൊഴിൽ മേള - OCTOBER 18 ന് നടത്തുന്നു

PRAYUKTHI 2025 മെഗാ തൊഴിൽ മേള - OCTOBER 18 ന്  നടത്തുന്നു


പ്രയുക്തി തൊഴിൽമേള വഴി ജോലി നേടാൻ ഇതാണ് അവസരം, പത്താം ക്ലാസ് മുതൽ ഏത് യോഗ്യതയുള്ളവർക്കും നേരിട്ട് നടക്കുന്ന തൊഴിൽമേളയിലൂടെ ജോലി നേടാൻ സാധിക്കുന്നത് ആണ്. കൂടുതൽ വായിക്കുക.കോട്ടയം ജില്ലാ എംപ്ലോയമെൻ്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും ഏറ്റുമാനൂർ മംഗളം എഞ്ചിനീയറിംഗ് കോളേജും സംയുക്തമായി PRAYUKTHI 2025' എന്ന പേരിൽ തൊഴിൽ മേള നടത്തുന്നു.

ആർക്കൊക്കെ പങ്കെടുക്കാം

SSLC മുതൽ യോഗ്യതയുള്ള പതിനെട്ടിനു മുകളിൽ പ്രായമുള്ള ഏത് ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ മേളയിൽ പങ്കെടുക്കാം. 20+ കമ്പനികൾ നിന്നായി1500+ ഒഴിവുകൾ നിലവിലുണ്ട്.

OCTOBER 18, ശനിയാഴ്ച്ച രാവിലെ 9.00 മുതൽ മംഗളം കോളേജ് ഓഫ് എഞ്ചിനീയറിംഗ് , കോട്ടയം ഇന്റർവ്യൂ നടക്കും
ഓൺലൈൻ രജിഷ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു.

ഓൺലൈൻ രജിഷ്ട്രേഷൻ നടത്താൻ സാധിക്കാത്തവർക്ക് Spot Registration  ഉണ്ടായിരിക്കും. ഉദ്യോഗാർത്ഥികൾ നിർബന്ധമായും  ഇന്റർവ്യൂവിന്  അനുയോജ്യമായ ഫോർമൽ  ഡ്രസ്സ് കോഡിൽ എത്തിച്ചേരുവാൻ  ശ്രദ്ധിക്കുക.സർട്ടിഫിക്കറ്റുകളുടെയും  ബയോഡാറ്റയുടെയും 5 പകർപ്പുകൾ എന്നിവ കയ്യിൽ കരുതുക.
വിളിക്കുക. PH : 0481-256345

2.തൊഴില്‍ മേള അറിയിപ്പ്- മോഡൽ കരിയർ സെന്റർ, മുവാറ്റുപുഴ

(തൊഴില്‍ മേള അറിയിപ്പ്- മോഡൽ കരിയർ സെന്റർ, മുവാറ്റുപുഴ (എറണാകുളം) വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ   ഒഴിവുകളിലേക്ക്  ടൌണ്‍ എംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ച്‌ മോഡൽ കരിയർ സെന്റർ, മുവാറ്റുപുഴ ഒക്ടോബർ  17 ന് പാമ്പാക്കുട  ഗ്രാമപഞ്ചായത്ത്‌ ഹാളിൽ വെച്ച് അഭിമുഖം സംഘടിപ്പിക്കുന്നു.

പത്താം ക്ലാസ്, പ്ലസ് ടു, ഏതെങ്കിലും ഡിപ്ലോമ, ഐ ടി ഐ,  ബിരുദം, ബിരുദാന്തര ബിരുദം, 
പ്രത്യേക വൈദഗ്ധ്യമേഖലകൾ:
ബി ടെക്/ ഡിപ്ലോമ / ഐ ടി ഐ  (സിവിൽ / ഇന്റീരിയർ ഡിസൈനിങ്) , ഗ്രാഫിക് ഡിസൈനിങ്,  ബിസിഎ / എംസിഎ / ഡിജിറ്റൽ മാർക്കറ്റിംഗ് മേഖല / വെബ് ഡെവലപ്പർ വേർഡ്പ്രസ്സ് ഡെവലപ്പർ , HTML, ജാവാ, Angular developer, React developer, ASP. NET DEVELOPER, ബികോം വിത്ത് റ്റാലി, HR മേഖല, ഇംഗ്ലീഷ്  ഭാഷയിൽ പ്രവീണിയം  (ഇന്റർനാഷണൽ വോയിസ് പ്രോസസ്സ് ), എംബിഎ (ഫിനാൻസ്) / എംഎ എക്കണോമിക്സ് / എം കോം/  ഐടിഐ (വെൽഡിങ്)/   എന്നീ യോഗ്യതയുള്ളവർക്കു പങ്കെടുക്കാം.

കൂടാതെ ഡ്രൈവർ - LMV /HMV , ഗവണ്മെന്റ് അംഗീഗ്രത ആയുർവേദ തെറാപ്പിസ്റ്റ് കോഴ്‌സ്,  കിച്ചൺ സ്റ്റാഫ് എന്നീ മേഖലയിലുള്ളവർക്കും പങ്കെടുക്കാം. 

താല്പര്യമുള്ളവർ 17 /10 /2025  ന്  നേരിട്ട് പാമ്പാക്കുട ഗ്രാമപഞ്ചായത്ത്‌  ഹാളിൽ ബയോഡാറ്റ അല്ലെങ്കിൽ റെസ്യുമെ  സഹിതം  ഹാജരാവുക.
പ്രായപരിധി : 18-45 ( പരവാവധി ) 
ഫിനാൻസ് മേഖലയിൽ 65 വയസ്സ് കവിയാത്ത റിട്ടയേർഡ് ഉദ്യോഗാർത്ഥികളെ  പരിഗണിക്കുന്നതാണ്.
സമയം:രാവിലെ 9:30 മുതല്‍ 1 :30 വരെ

My name SUJITH KUMAR PALAKKAD