എംപ്ലോയബിലിറ്റി സെന്റർ - ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് തൊഴിൽ മേള - 06 DECEMBER 2025
എംപ്ലോയബിലിറ്റി സെന്റർ - കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് തൊഴിൽ മേള - 06 DECEMBER 2025
കോട്ടയം എംപ്ലോയബിലിറ്റി സെന്റർ - കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് തൊഴിൽ മേള സംഘടിപ്പിക്കുന്നു വിവിധ കമ്പനികളിലേക്ക് ജോലി നേടുന്നതിനായി ഇതാണ് അവസരം
എന്തുകൊണ്ട് പങ്കെടുക്കണം
▪️4 കമ്പനികൾ
▪️100+ ഒഴിവുകൾ
▪️06 DECEMBER 2025
▪️രാവിലെ 10.00 മുതൽ 1 മണി വരെ
എംപ്ലോയബിലിറ്റി സെന്റർ കോട്ടയം, എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് , സിവിൽ സ്റ്റേഷൻ സെക്കന്റ് ഫ്ലോർ , കളക്ടറേറ്റ്, കോട്ടയം.
ഉദ്യോഗാർത്ഥികൾ നിർബന്ധമായും ഇന്റർവ്യൂവിന് അനുയോജ്യമായ ഫോർമൽ ഡ്രസ്സ് കോഡിൽ എത്തിച്ചേരുവാൻ ശ്രദ്ധിക്കുക. സർട്ടിഫിക്കറ്റുകളുടെയും ബയോഡാറ്റയുടെയും പകർപ്പുകൾ എന്നിവ കയ്യിൽ കരുതുക.
എംപ്ലോയബിലിറ്റി സെന്ററിന്റെ ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസ് ആയ 300 രൂപ അടച്ച് ഉദ്യോഗാർത്ഥികൾക്ക് ഈ തൊഴിൽമേളയിലും തുടർന്നുള്ളവയിലും പങ്കെടുക്കാവുന്നതാണ്.
രജിസ്റ്റർ ചെയ്യാത്തവർക്ക് അന്നേദിവസം Spot Registration സൗകര്യം ഉണ്ടായിരിക്കുന്നതാണ്
കൂടുതൽ വിവരങ്ങൾക്ക് : 0481-2563451
കണ്ണൂർ ജില്ലാ
പ്രോജക്ട് മാനേജർ. അക്കൗണ്ടന്റ്റ്
പ്രോപ്പർട്ടി ഡിവലപ്മെന്റ് കമ്പ നിയായ ശ്രീറോഷ് ഡിവലപ്പേ ഴ്സിലേക്ക് പ്രോജക്ട് മാനേജർ (ബി.ടെക്/ ഡിപ്ലോമ (സിവിൽ), 8-10 വർഷത്തെ പ്രവൃത്തിപരിച യം), പ്രോജക്ട് എൻജിനിയർ (ബി. ടെക്/ ഡിപ്ലോമ (സിവിൽ), 3-5 വർഷത്തെ പ്രവൃത്തിപരിചയം). അക്കൗണ്ടന്റ്റ് (ബി.കോം, മൂന്നു വർഷത്തെ പ്രവൃത്തിപരിചയം) എന്നിവരെ ആവശ്യമുണ്ട്. സി.വി. അയക്കുക: adminkannur@ sreerosh.in
ഫോൺ: 0497 2764355, 2764366, 9645808600
Join the conversation