കോടതിക്ക് കീഴിൽ നിരവധി തസ്തികകളിലേക്ക് ഇപ്പോൾ കരാർ ജോലിക്കാരെ നിയമിക്കുന്നു

കോടതിക്ക് കീഴിൽ നിരവധി തസ്തികകളിലേക്ക് ഇപ്പോൾ കരാർ ജോലിക്കാരെ നിയമിക്കുന്നു

കണ്ണൂർ ജില്ലാ കോടതിക്ക് കീഴിൽ വിവിധ തസ്തികകളിൾ ആയി ജോലിക്കാരെ ഇപ്പോൾ നിയമിക്കുന്നു. അസിസ്റ്റന്റ്/ ടൈപ്പിസ്റ്റ് ഒഴിവുകളിലേക്കാണ് നിയമനം. ആകെ മൂന്ന് ഒഴിവുകളാണുള്ളത്. താൽപര്യമുള്ളവർ തപാൽ മാർഗം ഡിസംബർ 5ന് മുൻപായി അപേക്ഷ നൽകണം.

തസ്തികയും ഒഴിവുകളും

കണ്ണൂർ ജില്ലയിലെ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതിയിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, ടൈപ്പിസ്റ്റ്/ കമ്പ്യൂട്ടർ അസിസ്റ്റന്റ്, ഓഫീസ് അറ്റൻഡന്റ് റിക്രൂട്ട്‌മെന്റ്. തലശ്ശേരിയിലാണ് കോടതി സ്ഥിതി ചെയ്യുന്നത്.

179 ദിവസതേക്കു, or കരാർ തൊഴിലാളികൾക്ക് 62 വയസ് ആവുന്നത് വരെയോ ആണ് ജോലിയുടെ കാലാവധി വരുന്നത്.

കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് 1 ഒഴിവ് ടൈപ്പിസ്റ്റ്/ കമ്പ്യൂട്ടർ അസിസ്റ്റന്റ്1 ഒഴിവ് ഓഫീസ് അറ്റൻഡന്റ്1 ഒഴിവ്.

പ്രായപരിധി: 62 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
യോഗ്യത:കോടതികളിൽ നിന്നോ, കോടതി പോലുള്ള വകുപ്പുകളിൽ നിന്നോ മറ്റ് സർക്കാർ വകുപ്പുകളിൽ നിന്നോ ജോലി ചെയ്ത് വിരമിച്ചവരായിരിക്കണം.
കോടതികളിൽ നിന്ന് വിരമിച്ചവർക്ക് മുൻഗണനയുണ്ട്.

ശമ്പളം: കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്19310 രൂപ.
ടൈപ്പിസ്റ്റ്/ കമ്പ്യൂട്ടർ അസിസ്റ്റന്റ്22240.
ഓഫീസ് അറ്റൻഡന്റ്24310 രൂപ.

അപേക്ഷ വിവരങ്ങൾ 
ജോലി നേടാൻ ആഗ്രഹിക്കുന്നവർ www.kannur.dcourts.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് തുറക്കുക.

റിക്രൂട്ട്‌മെന്റ് പേജിലെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, ടൈപ്പിസ്റ്റ്/ കമ്പ്യൂട്ടർ അസിസ്റ്റന്റ്, 
ഓഫീസ് അറ്റൻഡന്റ്ഒഴിവുകളിലെ നോട്ടിഫിക്കേഷൻ ലിങ്ക് നോക്കുക. ജോലി വിവരങ്ങൾ മനസിലാക്കി നിങ്ങളുടെ യോഗ്യതാ മാനദണ്ഡങ്ങൾ പരിശോധിക്കുക. 

അപേക്ഷ നൽകുന്നതിനായി ഉദ്യോഗാർത്ഥികൾ അവരുടെ പൂർണ്ണമായ ബയോഡാറ്റ ( മൊബൈൽ നമ്പർ, ആധാർ കാർഡിന്റെ പകർപ്പ് ഉൾപ്പെടെ, പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഉൾപ്പെടെ)ജില്ലാ ജഡ്ജി ആൻഡ് ജില്ലാ കോടതി തലശ്ശേരി, പിൻകോഡ് - 670101' എന്ന വിലാസത്തിൽ ഡിസംബർ അഞ്ചിന് വൈകുന്നേരം 5 മണിക്ക് മുമ്പോ അതിന് മുമ്പോ നേരിട്ടോ തപാൽ വഴിയോ സമർപ്പിക്കണം.അപേക്ഷയിൽ മൊബൈൽ നമ്പറും ഇ - മെയിൽ ഐഡിയും ഉൾപ്പെടുത്തണം
My name SUJITH KUMAR PALAKKAD