ഡിഗ്രീ ഉള്ളവർക്ക് യൂണിവേഴ്സിറ്റികളിൽ അസിസ്റ്റന്റ് ജോലി അവസരങ്ങൾ.

ഡിഗ്രീ ഉള്ളവർക്ക് യൂണിവേഴ്സിറ്റികളിൽ അസിസ്റ്റന്റ് ജോലി അവസരങ്ങൾ.

യൂണിവേഴ്സിറ്റികളിൽ അസിസ്റ്റന്റ് ജോലി നേടാൻ കേരള പി എസ് സി നേരിട്ടുള്ള നിയമനത്തിനായി ഇപ്പോൾ അപേക്ഷകൾ ക്ഷണിക്കുന്നു, താല്പര്യം ഉള്ളവർ താഴെ നൽകിയ വിവരങ്ങൾ വായിച്ചു മനസിലാക്കി അപേക്ഷിക്കുക.

വകുപ്പ്:കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികൾ.
തസ്തികയുടെ പേര് :അസിസ്റ്റൻ്റ്.
ശമ്പള സ്കെയിൽ :39,300-83,000/- രൂപ.
ഒഴിവുകൾ :ആന്റിസിപ്പറ്റഡ് വേക്കൻസിപ്സ്.
നിയമന രീതി : നേരിട്ടുള്ള നിയമനം.
കാറ്റഗറി നമ്പർ: 454/2025.
അവസാന തീയതി: 31/12/2025,രാത്രി 12 മണി വരെ.

യോഗ്യത വിവരങ്ങൾ 

അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഏതെങ്കിലും ഫാക്കൽറ്റിയിലുള്ള ഒരു ഡിഗ്രി അല്ലെങ്കിൽ അതിന് തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കണം.

പ്രായപരിധി: 18-36 വയസ്സ്ആണ്
ജോലി നേടാൻ ആഗ്രഹിക്കുന്നവർ 02/01/1989 നും 01/01/2007 നും ഈ തിയതകളിൽ ഇടയിൽ ജനിച്ചിട്ടുള്ളവരായിരിക്കണം.

പ്രായപരിധി ഒരു കാരണവശാലും 50 വയസ്സ് കവിയാൻ പാടില്ല.
ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്,കേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC) മുഖേന.

KPSC യുടെ പോർട്ടലിലൂടെ www.keralapsc.gov.in ഒറ്റ തവണ രജിസ്ട്രേഷൻ ചെയ്തിട്യുണ്ടാവണം.

Apply നൗ ഓപ്ഷൻ വഴി അപേക്ഷിക്കാൻ സാധിക്കും


🛑 എറണാകുളം അങ്കമാലി കറുകുറ്റി എൻജിനിയറിങ് ആൻഡ് ടെക്നോളജി സ്കൂളിലേക്കും കൊച്ചി മുട്ടം എസ്.സി.എം.എസ്. സ്‌കൂൾ ഓഫ് ടെക്നോളജി ആൻഡ് മാനേജ്‌മെന്റ്റിലേക്കും ഫാക്കൽറ്റിമാരെ ആവശ്യമുണ്ട്.

 കംപ്യൂട്ടർ സയൻസ് (സി.എസ്.ഇ. ഡിപ്പാർട്ട്മെന്റ്, കംപ്യൂട്ടർ സയൻസിൽ എം.ടെക്./ എം.സി.എ. പ്രവൃത്തിപരിചയം, പിഎച്ച്.ഡി. ഉള്ളവർക്ക് മുൻഗണന), സൈക്കോളജി (പി.ജി. പ്രവൃ ത്തിപരിചയം) എന്നീ ഫാക്കൽറ്റികളെയാണ് ആവശ്യം. ഇ-മെയിൽ: careers@scmsgroup.org.
My name SUJITH KUMAR PALAKKAD