കേരളത്തിൽ ഇപ്പോൾ വന്നിട്ടുള്ള പ്രൈവറ്റ് സ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ |Private Jobs Part-1 Apply Now

കേരളത്തിൽ ഇപ്പോൾ വന്നിട്ടുള്ള പ്രൈവറ്റ് സ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ |Private Jobs Part-1 Apply Now


സ്വകാര്യമേഖലകളിൽ ജോലി ആഗ്രഹിക്കുന്നവർക്ക് കേരളത്തിലെ വിവിധ ജില്ലകളിലായി പ്രധാന ജോലി ഒഴിവുകൾ. ജില്ല തിരിച്ചുള്ള ജോലി ഒഴിവുകൾ ചുവടെ ലഭ്യമാണ് അനുയോജ്യമായ ജോലികൾ തിരഞ്ഞെടുത്ത് അതിൽ നൽകിയിരിക്കുന്ന കോൺടാക്ട് നമ്പറിലോ അല്ലെങ്കിൽ ഇ-മെയിലിലോ ബന്ധപ്പെട്ട് ജോലികൾ കരസ്ഥമാക്കുക

ജോലിക്ക് ഒപ്പം നൽകിയ ഈമെയിൽ അല്ലെങ്കിൽ ഫോൺ നമ്പറിൽ ബന്ധപ്പെട്ട് പൂർണമായും ജോലിയുടെ സ്വഭാവങ്ങൾ മനസ്സിലാക്കുക.

മലപ്പുറം ജില്ലാ

ട്രെൻഡി ടെക്സ്റ്റൈൽസ് (Trendy Textiles): ബ്രാഞ്ച് മാനേജർ, സെയിൽസ് എക്സിക്യൂട്ടീവ്, കമ്പ്യൂട്ടർ ഓപ്പറേറ്റർ എന്നീ തസ്തികകളിൽ പരിചയസമ്പന്നരായ ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. അപേക്ഷകൾ trnfmhr@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയയ്ക്കുക.

സൗഹൃദ മോട്ടോർസ് (Souhrida Motors): സപ്പോർട്ട് സ്റ്റാഫ്, ക്ലീനിംഗ് സ്റ്റാഫ് എന്നീ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 75599 33336 എന്ന നമ്പറിലോ head.hr@sapmotors.in എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടുക.

കോഴിക്കോട്

എം-ഡിറ്റ് (M-Dit): പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റൻ്റ് പ്രൊഫസർ എന്നീ തസ്തികകളിൽ എം.ഡിറ്റ്, എം.ഡിസെർ എന്നീ വിഷയങ്ങളിൽ അധ്യാപകരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.mdit.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

കൊല്ലം ജില്ലാ


1. ടി.കെ.എം. ആർട്ട്സ് & സയൻസ് കോളേജ് (TKM Arts & Science College): ഇംഗ്ലീഷ്, കണക്ക്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, ഹിന്ദി, അറബിക്, മലയാളം, എക്കണോമിക്സ്, കൊമേഴ്‌സ് എന്നീ വിഷയങ്ങളിൽ അസിസ്റ്റൻ്റ് പ്രൊഫസർ, ലക്ചറർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

2. സബരിഗിരി ഹോസ്പിറ്റൽ (Sabarigiri Hospital): റസിഡൻ്റ് മെഡിക്കൽ ഓഫീസർ (ആർ.എം.ഒ), ഫിസിയോതെറാപ്പിസ്റ്റ്, ലാബ് ടെക്നീഷ്യൻ, ഫാർമസിസ്റ്റ് എന്നീ ഒഴിവുകളുണ്ട്. താൽപ്പര്യമുള്ളവർ 90255 14448 എന്ന നമ്പറിലോ sabarigirihospital99@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടുക.

ആലപ്പുഴ ജില്ലാ

1.അമൃത വിദ്യാലയം (Amrita Vidyalayam): ഇംഗ്ലീഷ്, കണക്ക്, ഹിന്ദി, സയൻസ്, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിൽ ബിഎഡ്, എംഎസ്സി, എംഎ യോഗ്യതയുള്ള ടീച്ചർമാരെ ആവശ്യമുണ്ട്. ബയോഡാറ്റ amritavidyalayambhr2025@gmail.com എന്ന വിലാസത്തിലേക്ക് അയയ്ക്കുക.

പത്തനംതിട്ട ജില്ലാ


ശ്രീ അയ്യപ്പ ഹോസ്പിറ്റൽ (Sree Ayyappa Hospital): റെസിഡൻ്റ് മെഡിക്കൽ ഓഫീസർ, ഫിസിഷ്യൻ, ഓർത്തോപീഡിക് സർജൻ, അനസ്‌തേഷ്യോളജിസ്റ്റ്, ഇ.എൻ.ടി സർജൻ, ജനറൽ സർജൻ എന്നീ തസ്തികകളിൽ ഡോക്ടർമാരെ നിയമിക്കുന്നു. info@sreeayyappahospital.com എന്ന ഇ-മെയിൽ വിലാസത്തിൽ ബന്ധപ്പെടുക.

തൃശൂർ ജില്ലാ

1.കൊന (Kona): 2-3 വർഷത്തെ പരിചയം, ലൈസൻസ്, മികച്ച ആശയവിനിമയ ശേഷി എന്നിവയുള്ള സെയിൽസ് സൂപ്പർവൈസർ, ഫീൽഡ് സൂപ്പർവൈസർ, അക്കൗണ്ടന്റ് ഒഴിവുകളുണ്ട്. അപേക്ഷകൾ saleskonusagro@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയയ്ക്കുകയോ നേരിട്ട് സമർപ്പിക്കുകയോ ചെയ്യുക.

2. നിർമാൺ ഡിസൈനേഴ്സ് (Nirman Designers): 3 വർഷത്തെ പരിചയം, കമ്പ്യൂട്ടർ പരിജ്ഞാനം, മികച്ച ആശയവിനിമയ ശേഷി എന്നിവയുള്ള അസിസ്റ്റൻ്റ് മാനേജർ/ഓഫീസ് സ്റ്റാഫ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 95396 32186 എന്ന നമ്പറിലോ nirmaanhrd@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടുക.

3. കവലക്കാട്ട് (Kavalakkat): ബിരുദം/ഡിപ്ലോമയും 1-2 വർഷത്തെ പരിചയവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള സ്റ്റോർ മാനേജർ/എക്സിക്യൂട്ടീവ്, അസിസ്റ്റൻ്റ് സ്റ്റോർ മാനേജർ/എക്സിക്യൂട്ടീവ്, സെയിൽസ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്. 85938 71000 എന്ന നമ്പറിലോ career@kavalakat.com എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടുക.

4. മെട്രോ ഹോസ്പിറ്റൽ (Metro Hospital): ബിഎസ്‌സി/ജിഎൻഎം യോഗ്യതയും 2 വർഷത്തെ പരിചയവുമുള്ള സ്റ്റാഫ് നഴ്സ് (സ്ത്രീ/പുരുഷൻ) ഒഴിവുകളുണ്ട്. metropolihr@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ബന്ധപ്പെടുക.

5. ആയുഷ് ഹോസ്പിറ്റൽ (Ayush Hospital): ഫിസിയോതെറാപ്പിസ്റ്റ്, റിസപ്ഷനിസ്റ്റ് (സ്ത്രീ), ഫാർമസിസ്റ്റ് (സ്ത്രീ), നഴ്സ് (സ്ത്രീ), അസിസ്റ്റൻ്റ് നഴ്സ് (സ്ത്രീ) എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 98479 43062 എന്ന നമ്പറിലോ ayurlifvours@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടുക.

എറണാകുളം ജില്ലാ


1.ശിവാസ് ഹോംസ് (Shiwas Homes): പ്രോജക്റ്റ് മാനേജർ, ക്വാളിറ്റി കൺട്രോളർ എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് 99617 66706 എന്ന നമ്പറിൽ വിളിക്കുക

2.പ്രിൻ്റിംഗ് പ്രസ് (Printing Press): 0-5 വർഷത്തെ പരിചയമുള്ള സെയിൽസ് റെപ്രസെന്റേറ്റീവ്, പ്രൂഫ് റീഡർ എന്നീ ഒഴിവുകളുണ്ട്. 9207 79910 എന്ന നമ്പറിലോ careers@gwficom.net എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടുക.

3.ഭവൻസ് വിദ്യാമന്ദിർ (Bhavans Vidya Mandir): ടീച്ചർ (പി.ജി. ബിഎഡ്/എംഎസ്സി ബിഎഡ്), നഴ്സറി ടീച്ചർ, ലാബ് അസിസ്റ്റൻ്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. മലയാളം, കമ്പ്യൂട്ടർ, ഫിസിക്സ് എന്നീ വിഷയങ്ങളിലാണ് ടീച്ചർമാരെ ആവശ്യം. www.bhavanskochiedu.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

4.കൊച്ചിൻ ഷിപ്പിംഗ് കൺസ്ട്രക്ഷൻ (Cochin Shipping Construction): അസിസ്റ്റൻ്റ് പ്രോജക്ട് മാനേജർ, സ്റ്റോർ അസിസ്റ്റൻ്റ് കം സൂപ്പർവൈസർ, ഓഫീസ് സ്റ്റാഫ് എന്നീ തസ്തികകളിലേക്ക് പരിചയസമ്പന്നരെ ആവശ്യമുണ്ട്. 83040 63963 എന്ന നമ്പറിൽ ബന്ധപ്പെടുക.

കോട്ടയം ജില്ലാ


1.ഗ്രീൻടെക് എൻ്റർപ്രൈസസ് (Greentech Enterprises): 2-3 വർഷത്തെ പരിചയമുള്ള അക്കൗണ്ടൻ്റ് (സ്ത്രീ/പുരുഷൻ), സെയിൽസ് എക്സിക്യൂട്ടീവ് (പുരുഷൻ), ഓഫീസ്‌ അഡ്മിനിസ്ട്രേഷൻ (സ്ത്രീ) എന്നീ ഒഴിവുകളുണ്ട്. 98471 06440, 95396 32186 എന്നീ നമ്പറുകളിലോ greentechksk@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടുക.

2. സംഹാർ കെമിക്കൽസ് (Samhar Chemicals): 10-15 വർഷത്തെ പരിചയമുള്ള കെമിസ്റ്റ് കം ക്വാളിറ്റി കൺട്രോളർ (പുരുഷൻ), സ്റ്റോർ ഇൻചാർജ് (പുരുഷൻ) എന്നീ ഒഴിവുകളിലേക്ക് എംഎസ്സി കെമിസ്ട്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ബയോഡാറ്റ hr@southfemifertilizers.com എന്ന ഇ-മെയിൽ വിലാസത്തിൽ അയയ്ക്കുക.

തിരുവനന്തപുരം ജില്ലാ


1.പനച്ചാമൂട്ടിൽ (Panachamootil): സെയിൽസ് എക്സിക്യൂട്ടീവ് തസ്തികയിൽ 3 ഒഴിവുകളുണ്ട്. മികച്ച ശമ്പളം, ഇൻസെന്റീവ്, ഇ.എസ്.ഐ, ഇ.പി.എഫ് എന്നിവ ലഭിക്കും. 89433 44753 എന്ന നമ്പറിലോ hr@panachamootil.com എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടുക

2. ഹോട്ടൽ റെസിഡൻസി (Hotel Residency): ഫ്രണ്ട് ഓഫീസ് സ്റ്റാഫ്, റൂം സർവീസ് സ്റ്റാഫ്, അക്കൗണ്ടൻ്റ്, ഇലക്ട്രീഷ്യൻ, പ്ലംബർ എന്നീ ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. 94472 08032 എന്ന നമ്പറിലോ hotelmaasresidency@gmail.com
എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടുക.

My name SUJITH KUMAR PALAKKAD