റബ്ബർ ബോർഡ് വിവിധ തസ്തികളിൽ ജോലി ഒഴിവുകൾ|Rubberboard Recruitment-2025 Apply Now
റബ്ബർ ബോർഡ് വിവിധ തസ്തികളിൽ ജോലി ഒഴിവുകൾ|Rubberboard Recruitment-2025 Apply Now
കേന്ദ്ര ഗവൺമെന്റിൻ്റെ വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള അഭിമാന സ്ഥാപനമായ റബ്ബർ ബോർഡ് (The Rubber Board), സയൻസ്, ടെക്നോളജി, അഡ്മിനിസ്ട്രേഷൻ തുടങ്ങിയ വിവിധ മേഖലകളിലായി ഗ്രൂപ്പ് A, B, C വിഭാഗങ്ങളിലെ തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനത്തിനായുള്ള (Direct Recruitment അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
തസ്തികയും ഒഴിവുകളും
- സയന്റിസ്റ്റ് B 19
- സയന്റിസ്റ്റ് C 5
- സയന്റിസ്റ്റ് A 5
- സയന്റിഫിക് അസിസ്റ്റന്റ് 10
- ഇലക്ട്രീഷ്യൻ 3
- അസിസ്റ്റന്റ് ഡയറക്ടർ (സിസ്റ്റംസ്) 1
- മെക്കാനിക്കൽ എഞ്ചിനീയർ 1
- വിജിലൻസ് ഓഫീസർ 1
- സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്പെക്ടർ 1
- സിസ്റ്റംസ് അസിസ്റ്റന്റ് 1
- ജൂനിയർ ടെക്നിക്കൽ ഓഫീസർ 1
- ഹിന്ദി ടൈപ്പിസ്റ്റ് 1
- ആകെ ഒഴിവുകൾ 49
വിദ്യാഭ്യാസ യോഗ്യതകൾ
സയന്റിസ്റ്റ് A
റിമോട്ട് സെൻസിംഗ്: റിമോട്ട് സെൻസിംഗ്/ജിയോളജി/ഫിസിക്സ്/എൻവയോൺമെന്റൽ സയൻസ്/ജിയോഗ്രഫി/ഡിസാസ്റ്റർ മാനേജ്‌മെന്റ്/അഗ്രികൾച്ചർ/ഫോറസ്ട്രി/ഹോർട്ടികൾച്ചർ/ജിയോ-ഇൻഫോർമാറ്റിക്സ് എന്നിവയിൽ സ്പെഷ്യലൈസേഷനോടുകൂടിയ BE/BTech/മാസ്റ്റേഴ്സ് ബിരുദം..
ബോട്ടണി/അഗ്രികൾച്ചറൽ കെമിസ്ട്രി/പ്ലാന്റ് ബ്രീഡിംഗ്/മണ്ണ് ശാസ്ത്രം/
അഗ്രോണമി/സ്റ്റാറ്റിസ്റ്റിക്സ്:
അതത് വിഷയത്തിൽ മാസ്റ്റേഴ്സ് ബിരുദം.
2. സയന്റിസ്റ്റ് B പ്ലാന്റ്
പത്തോളജി/എന്റമോളജി/ബയോ-കെമിസ്ട്രി/പ്ലാന്റ് ഫിസിയോളജി/അഗ്രികൾച്ചറൽ എക്സ്റ്റൻഷൻ/മണ്ണ് ശാസ്ത്രം/സ്റ്റാറ്റിസ്റ്റിക്സ്/അഗ്രോണമി/റബ്ബർ കെമിസ്ട്രി/പോളിമർ സയൻസ്: അതത് വിഷയത്തിൽ മാസ്റ്റേഴ്സ് ബിരുദം + 3 വർഷത്തെ ഗവേഷണ പരിചയം.
സയന്റിസ്റ്റ് C
റബ്ബർ കെമിസ്ട്രി/പോളിമർ സയൻസ്: റബ്ബർ കെമിസ്ട്രി/പോളിമർ സയൻസ്/പോളിമർ ടെക്നോളജി എന്നിവയിൽ മാസ്റ്റേഴ്സ് ബിരുദം + 5 വർഷത്തെ ഗവേഷണ പരിചയം.
4. സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്പെക്ടർ
സ്റ്റാറ്റിസ്റ്റിക്സ്/അഗ്രികൾച്ചറൽ സ്റ്റാറ്റിസ്റ്റിക്സ്/മാത്തമാറ്റിക്സ് (സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായി പഠിച്ചിരിക്കണം) എന്നിവയിൽ മാസ്റ്റേഴ്സ് ബിരുദം + 2 വർഷത്തെ പ്രവൃത്തിപരിചയം.
5. സയന്റിഫിക് അസിസ്റ്റന്റ്
അതത് വിഷയത്തിൽ (ബോട്ടണി/പ്ലാന്റ് പത്തോളജി/എന്റമോളജി/മണ്ണ് ശാസ്ത്രം/അഗ്രികൾച്ചറൽ കെമിസ്ട്രി/അഗ്രോണമി/കെമിസ്ട്രി/ഫിസിക്സ്/അപ്ലൈഡ് കെമിസ്ട്രി) മാസ്റ്റേഴ്സ് ബിരുദത്തോടുകൂടിയ സയൻസ് ബാച്ചിലേഴ്സ് ബിരുദം അല്ലെങ്കിൽ അഗ്രികൾച്ചറൽ സയൻസിൽ ബാച്ചിലേഴ്സ് ബിരുദം.
6. സിസ്റ്റംസ് അസിസ്റ്റന്റ് (ഹാർഡ്‌വെയർ & നെറ്റ്വർക്കിംഗ്) പ്ലസ് ടു/പ്രീ-ഡിഗ്രി/ഹയർ സെക്കൻഡറി പാസ് + കമ്പ്യൂട്ടർ ഹാർഡ്‌വെയർ & നെറ്റ്വർക്കിംഗിൽ ഒരു വർഷത്തെ ഡിപ്ലോമ.
7.ജൂനിയർ ടെക്നിക്കൽ ഓഫീസർ (AC & Ref.) SSLC അല്ലെങ്കിൽ തത്തുല്യം + AC & Refrigeration-ൽ ITI/KGCE സർട്ടിഫിക്കറ്റ് + 5 വർഷത്തെ പ്രവൃത്തിപരിചയം.
8. ഇലക്ട്രീഷ്യൻ SSLC അല്ലെങ്കിൽ തത്തുല്യം + ITI/Wireman സർട്ടിഫിക്കറ്റ് + 5 വർഷത്തെ പ്രവൃത്തിപരിചയം.
9.ഹിന്ദി ടൈപ്പിസ്റ്റ് SSLC അല്ലെങ്കിൽ തത്തുല്യം + ഹിന്ദി ടൈപ്പ്റൈറ്റിംഗിൽ ലോവർ ഗ്രേഡ് പരീക്ഷയും (ഏകദേശം 30 wpm) ഇംഗ്ലീഷ് ടൈപ്പ്റൈറ്റിംഗിൽ ലോവർ ഗ്രേഡ് പരീക്ഷയും (ഏകദേശം 35 wpm) പാസ് + ഒരു വർഷത്തെ പ്രവൃത്തിപരിചയം.
അപേക്ഷാ ഫീസ്
ഗ്രൂപ്പ് A തസ്തികകൾക്ക്: 1500/-
ഗ്രൂപ്പ് B തസ്തികകൾക്ക്: 1000/-
ഗ്രൂപ്പ് C തസ്തികകൾക്ക്: 500/-
വനിതാ ഉദ്യോഗാർത്ഥികൾക്കും, SC/ST/PwBD വിഭാഗക്കാർക്കും ഫീസ് ബാധകമല്ല (Exempted).
അപേക്ഷ ഓൺലൈൻ (Direct Recruitment)
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2025 ഡിസംബർ 15, രാത്രി 11.59 PM.
പോസ്റ്റിംഗ് സ്ഥലം ഇന്ത്യയിൽ എവിടെയും ആയിരിക്കും
(‘Anywhere in India’)
ഓൺലൈൻ വഴി മാത്രമേ അപേക്ഷകൾ സ്വീകരിക്കുകയുള്ളൂ.
പരീക്ഷ/ഇന്റർവ്യൂ സംബന്ധിച്ച വിവരങ്ങൾ റിക്രൂട്ട്‌മെന്റ് പോർട്ടലിൽ പ്രസിദ്ധീകരിക്കും.
Join the conversation