മോഡൽ കരീർ സെന്റർ, മുവാറ്റുപുഴ വഴി നിരവധി ജോലി അവരങ്ങൾ
മോഡൽ കരീർ സെന്റർ, മുവാറ്റുപുഴ വഴി നിരവധി ജോലി അവരങ്ങൾ
Job drive sourced by Model Career Centre, Muvattupuzha, Ernakulam
Job fair details
തിയതി- 14-02-2026
Interview സ്ഥലം - Anson Chits India Pvt Ltd, Door No. XIV/1056 , Anson Tower , B.Ed College Junction, Nedumkandam , Idukki - 685553.
Employer- Anson Chits India Pvt Ltd
Work timings: 09:00 am to 05:30 pm
പോസ്റ്റ് 1: Regional Manager
വിദ്യാഭാസ യോഗ്യത: Any PG
Salary: Rs 50000-100000 per month
Gender: Male
Age limit: below 45
ജോലി സ്ഥലം- Idukki, Ernakulam, Kottayam, Chennai, Coimbatore , Theni
പോസ്റ്റ് 2: HR Executive
വിദ്യാഭാസ യോഗ്യത: MBA HR
Salary- Rs 20000- 30000 per month
Gender: Male
Age limit: below 35 years
ജോലി സ്ഥലം Theni
പോസ്റ്റ് 3: Sales Executive
വിദ്യാഭാസ യോഗ്യത: Any Degree
Salary- Rs 20000 -32000 per month
Gender: Male / Female
Age limit No Age Limit
ജോലി സ്ഥലം- Idukki, Ernakulam, Kottayam, Chennai, Coimbatore , Theni
പോസ്റ്റ് : Collection Executive
വിദ്യാഭാസ യോഗ്യത: Any Degree
Salary: Rs 15000 - 20000 per month
Gender: Male/ Female
Age limit: No age limit
ജോലി സ്ഥലം- Idukki, Ernakulam, Kottayam, Chennai, Coimbatore , Theni
പോസ്റ്റ് 5: Business Development Executive
വിദ്യാഭാസ യോഗ്യത: Any Degree
Salary- Rs 17000 -32000 per month
Gender: Male / Female
Age limit: No Age Limit
ജോലി സ്ഥലം Idukki, Ernakulam, Kottayam, Chennai, Coimbatore , Theni
Interested candidates apply
Last date to apply Feb 12, 2026
2. Online Job drive sourced by Model Career Centre, Muvattupuzha, Ernakulam
തൊഴിലുടമ- ക്ലീൻബീ ഹൈജീൻ സൊല്യൂഷൻസ്
Work timings: 08:00 am to 05:00 pm
ക്ലീൻബീ ഹൈജീൻ സൊല്യൂഷൻസിലേക്ക് (Cleanbe Hygiene Solutions) താഴെ പറയുന്ന തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.
വിദ്യാഭ്യാസ യോഗ്യത: നിബന്ധനയില്ല (ജോലിയോടുള്ള താൽപ്പര്യം ഉണ്ടായിരിക്കണം).
ശമ്പളം:15,000 (തുടക്കത്തിൽ).
ലിംഗഭേദം: പുരുഷന്മാർ.
പ്രായപരിധി: നിബന്ധനയില്ല (ആരോഗ്യമുള്ളവർക്ക് മുൻഗണന).
ജോലി സ്ഥലം: മൂവാറ്റുപുഴ, കോലഞ്ചേരി.
സമയം: രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെ. (അധിക സമയം ജോലി ചെയ്യുന്നവർക്ക് പ്രത്യേക വേതനം ലഭിക്കുന്നതാണ്).
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കാണുന്ന ലിങ്കിൽ അപേക്ഷിക്കുക
Number : 9447168597
Last date to apply Feb 13, 2026
Join the conversation