ആരോഗ്യകേരളം മലപ്പുറത്ത് 90+ ഒഴിവുകൾ;ശമ്പളം 20,500 മുതൽ|NHM Malappuram Recruitment 2026 – Apply Online
ആരോഗ്യകേരളം മലപ്പുറത്ത് 90+ ഒഴിവുകൾ;ശമ്പളം 20,500 മുതൽ|NHM Malappuram Recruitment 2026 – Apply Online
ആരോഗ്യകേരളം മലപ്പുറത്ത് 90+ ഒഴിവുകൾ;ശമ്പളം 20,500 മുതൽ|NHM Malappuram Recruitment 2026 – Apply Online
ആരോഗ്യകേരളം (ദേശീയ ആരോഗ്യ മിഷൻ) മലപ്പുറം ജില്ലയിൽ വിവിധ തസ്തികളിലേക്ക് ഇപ്പോൾ അപേക്ഷ ക്ഷണിക്കുന്നു, താഴെപ്പറയുന്ന തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു
അപേക്ഷ നൽകാൻ അവസാന തീയതി: 2026 മാർച്ച് 26, വൈകിട്ട് 5:00 മണി വരെ.
Job vacancies details
1.മിഡ് ലെവൽ സർവീസ് പ്രൊവൈഡർ (MLSP)
Qualification: ബി.എസ്.സി. നഴ്സിംഗ് അല്ലെങ്കിൽ ജി.എൻ.എം. (കേരള നഴ്സസ് & മിഡ്വൈവ്സ് കൗൺസിൽ രജിസ്ട്രേഷൻ നിർബന്ധം) + 1 വർഷം പ്രവൃത്തി പരിചയം |
Age limit :40 വയസ്സിന് താഴെ (01.03.2026 അനുസരിച്ച്) |
Total vacancies - 90
Salary details : 20,500/മാസം
2.ഓഡിയോളജിസ്റ്റ് കം സ്പീച്ച് തെറാപ്പിസ്റ്റ്
Qualification : ബാച്ചിലർ ഇൻ ഓഡിയോളജി & സ്പീച്ച് ലാംഗ്വേജ് പാത്തോളജി (BASLP) + ആർ.സി.ഐ രജിസ്ട്രേഷൻ + 3 വർഷം പ്രവൃത്തി പരിചയം |
Age limit : 40 വയസ്സിന് താഴെ (01.03.2026 അനുസരിച്ച്)
ഒഴിവുകൾ,:01
ശമ്പളം:30,000/മാസം
പൊതുവായ നിബന്ധനകൾ
മലയാളം വായിക്കാനും എഴുതാനും നിർബന്ധം ആയിട്ട് അറിയണം.
How to apply
ഗൂഗിൾ ഫോം വഴി ഓൺലൈനായി അപേക്ഷിക്കുക,ഓൺലൈൻ വഴിയെ അപേക്ഷ നൽകാവു.
തിരഞ്ഞെടുക്കൽ: യോഗ്യത, പരിചയം, എഴുത്തുപരീക്ഷ / അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിൽ.
മലപ്പുറം ജില്ലയിലെ ഏത് സ്ഥാപനത്തിലും ജോലി ചെയ്യാൻ തയ്യാറാണെന്ന് ഉറപ്പാക്കണം.
താൽക്കാലിക നിയമനം:
മിഷന്റെ പ്രവർത്തന കാലയളവിൽ മാത്രം ബാധകം. സ്ഥിരപ്പെടുത്തൽ അവകാശപ്പെടാനാവില്ല.
NHM മലപ്പുറത്ത് ജോലി ചെയ്യുന്നവർ NOC (No Objection Certificate) സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്ക് website നോക്കുക, ബന്ധപെടാൻ ഫോൺ:0483 2730313, 9846700711
Website link: www.arogyakeralam.gov.in
പരമാവധി ഷെയർ ചെയ്യുക.
Join the conversation