Search Kerala & Gulf Jobs

നല്ല സൗഹൃദം ആഗ്രഹിക്കുന്നവർ ആണോ നിങ്ങൾ

നല്ല സൗഹൃദം ആഗ്രഹിക്കുന്നവർ ആണോ നിങ്ങൾ

നല്ല സൗഹൃദം ആഗ്രഹിക്കുന്നവർ ആണോ നിങ്ങൾ 

ഇപ്പോൾ മിക്ക യുവതി യുവാക്കളും നേരിടുന്ന പ്രധാന പ്രശ്നം നല്ല സൗഹൃദങ്ങൾ ഇല്ല എന്നുള്ളത് തന്നെയാണ്,പലപ്പോഴും മിക്ക ആളുകളും സൗഹൃദം കാണുന്നത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി ആണ്, പരിചയമില്ലാത്ത ഒരാളെ അറിയുകയും അയാളുമായി കൂടുതൽ അടുക്കുകയും ചെയ്യുന്നു.

സൗഹൃദങ്ങൾക്ക് വേണ്ടി ഇന്ന് കാലത്ത് നിരവധി പ്ലാറ്റ്ഫോമുകൾ അവൈലബിൾ ആണ്, എന്നാൽ വിശ്വസിക്കാവുന്ന പ്ലാറ്റ്ഫോമുകൾ കുറവാണ്, യുവാക്കൾ നേരിടുന്ന പ്രധാന പ്രശ്നം എന്തെന്നാൽ പ്രായം ഒത്തിരി മുന്നോട്ടു ആയിട്ടും വിവാഹ കാര്യങ്ങൾ നടക്കുന്നില്ല എന്നുള്ളത് ആണ്, യുവതികൾക്ക് മാര്യേജ് താല്പര്യം ഇല്ലാത്ത ഒരു സബ്ജെക്ട് ആയി മാറിയിരിക്കുന്നു ഒറ്റയ്ക്ക് ജീവിക്കാൻ അവർക്കു ഇഷ്ടം കൂടുന്നു, ഫ്രീഡം തന്നെയാണ് പ്രധാന കാരണം, ഇഷ്ടത്തിന് നടക്കാം,സ്വന്തം ഇഷ്ടം അനുസരിച്ചു ആരെയും ഡിപ്പെന്റ് ചെയ്യാതെ ജീവിക്കാം എന്നുള്ളത് കൊണ്ട്. 

ഭൂരിഭാഗം യുവാക്കളും തൊഴിൽ ഇല്ലായ്‌മയും, സാമ്പത്തിക പ്രതിസന്ധി വിവാഹം പ്രശ്നം എന്നിവ മൂലം നടക്കുന്നവർ ആണ്.

സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ കണ്ടു കൊണ്ട് തന്നെയാണ് സ്ത്രീകളിൽ ഇപ്പോൾ വിവാഹം വേണ്ട അല്ലെങ്കിൽ അവരുടെ ഇഷ്ടത്തിന് മാത്രമേ കഴിക്കു എന്നുള്ള തീരുമാനത്തിൽ എത്തിയത്.

നല്ലൊരു സൗഹൃദം ആഗ്രഹിക്കുന്നവർ ഒത്തിരി പേരുണ്ട്, തന്റെ വിഷമങ്ങൾ ഷെയർ ചെയ്യാൻ ഒരാളില്ലാത്തവർ, നല്ലൊരു പാർട്ണർ ഇല്ലാത്തവർ,എല്ലാവർക്കും സഹായമാകുന്ന നിരവധി നല്ല അപ്ലിക്കേഷൻ ഉണ്ട്, അവ കണ്ടെത്തുക.