Search Kerala & Gulf Jobs

KELSA Recruitment 2026 | കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി വിവിധ ജോലി ഒഴിവുകൾ – Apply Now

KELSA Recruitment 2026 | കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി വിവിധ ജോലി ഒഴിവുകൾ – Apply Now


കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി (KELSA) സംസ്ഥാനത്തെ വിവിധ ജില്ലകളിലുള്ള ലീഗൽ എയ്ഡ് ഡിഫൻസ് കൗൺസിൽ (LADC) ഓഫീസുകളിലേക്ക് സപ്പോർട്ടിംഗ് സ്റ്റാഫിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാം.



ലഭ്യമായ ഒഴിവുകൾ

• Office Assistant
• Receptionist-cum-Data Entry Operator
• Office Attendant / Peon


വിദ്യാഭ്യാസ യോഗ്യത

Office Assistant

ബിരുദം (Graduation) ഉണ്ടായിരിക്കണം.
കൂടാതെ Word processing, Computer operation, Typing എന്നിവയിൽ പരിജ്ഞാനം ആവശ്യമാണ്.

Receptionist-cum-Data Entry Operator

ബിരുദം (Graduation) ഉണ്ടായിരിക്കണം.
നല്ല Communication skill ഉണ്ടായിരിക്കണം.
Typing knowledge ആവശ്യമാണ്.

Office Attendant / Peon

യോഗ്യത: പത്താം ക്ലാസ് (10th Pass)


ശമ്പള വിവരം (Monthly Salary)

Class A Districts

തിരുവനന്തപുരം / എറണാകുളം / കോഴിക്കോട്

Office Assistant – ₹24,000
Receptionist – ₹19,000
Peon – ₹14,000

Class C Districts (മറ്റ് ജില്ലകൾ)

Office Assistant – ₹15,000
Receptionist – ₹14,000
Peon – ₹12,000


അപേക്ഷിക്കേണ്ട വിധം

അപേക്ഷാ ഫോറം ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.

പൂരിപ്പിച്ച അപേക്ഷാ ഫോറത്തോടൊപ്പം ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ബന്ധപ്പെട്ട ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി (DLSA) ഓഫീസിൽ സമർപ്പിക്കണം.

അപേക്ഷകൾ നേരിട്ടോ അല്ലെങ്കിൽ സ്പീഡ് പോസ്റ്റ് വഴിയോ സമർപ്പിക്കാവുന്നതാണ്.

ഓരോ തസ്തികയിലേക്കും പ്രത്യേകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.


അവസാന തീയതി

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി
19 March 2026 – വൈകുന്നേരം 5.00 മണി വരെ


Apply Link

Official Website
https://www.kelsa.keralacourts.in


📢 ഈ ജോലി വിവരം ആവശ്യമായവർക്ക് ഷെയർ ചെയ്യുക.