Search Kerala & Gulf Jobs

ഈസ്റ്റേൺ ഗ്രൂപ്പിൽ ജോലി അവസരം; Latest -Eastern Job vacancies 2026

ഈസ്റ്റേൺ ഗ്രൂപ്പിൽ ജോലി അവസരം;Latest -Eastern Job vacancies 2026

About companies കമ്പനിയെക്കുറിച്ച്
ഈസ്റ്റേൺ ഫുഡ്‌,കിച്ചൻ പൊടികൾ തുടങ്ങി വ്യവസായ രംഗത്ത് വിശ്വസ്തമായ സാന്നിധ്യമായ ഈസ്റ്റേൺ ഗ്രൂപ്പിലേക്കു നിരവധി ജോലി അവസരങ്ങൾ.

Job vacancies (ജോലി ഒഴിവുകൾ)
സെയിൽസ്‌ ഓഫീസർ – ഒന്നിലധികം ഒഴിവുകൾ വന്നിട്ടുണ്ട് 

Qualification details (യോഗ്യത)
▪️12-ാം ക്ലാസ് അല്ലെങ്കിൽ തത്തുല്യമായ വിദ്യാഭ്യാസം
▪️പരിചയമുള്ളവർക്കും  
▪️പുതു മുഖങ്ങൾക്കും അപേക്ഷിക്കാം

Salary details (ശമ്പള വിവരങ്ങൾ)

കമ്പനിയുടെ നയങ്ങൾക്കും അഭിമുഖത്തിലെ വിലയിരുത്തലിനും അനുസൃതമായി ആകർഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.
സ്ഥലം: തിരുവനന്തപുരം

How to apply (എങ്ങനെ അപേക്ഷിക്കാം)

ജോലി നേടാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് താഴെ നൽകിയിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെട്ടുകൊണ്ട് ജോലി നേടാവുന്നതു ആണ്.
ഫോൺ നമ്പർ: 8921653492, 7593890613

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക: www.eastern.in