നിയുക്തി ജോബ്ഫെസ്റ്റ് 2026 – ലുലു മാളിൽ 90+ ഒഴിവുകൾ,
നിയുക്തി ജോബ്ഫെസ്റ്റ് 2026 – ലുലു മാളിൽ 90+ ഒഴിവുകൾ
നിയുക്തി ജോബ്ഫെസ്റ്റ് 2026 – ലുലു മാളിൽ 90+ ഒഴിവുകൾ
നാഷണൽ എംപ്ലോയ്മെന്റ് സർവീസ് (കേരളം) ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, ഇടുക്കി, കരിയർ & എംപ്ലോയ്മെന്റ് സെൽ, ന്യൂമാൻ കോളേജ്, തൊടുപുഴ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ “നിയുക്തി ജോബ്ഫെസ്റ്റ് – ഇടുക്കി 2026” സംഘടിപ്പിക്കുന്നു. ലുലു ഇന്റർനാഷണൽ ഷോപ്പിംഗ് മാളിൽ 90-ലധികം ഒഴിവുകളിലേക്ക് നേരിട്ടുള്ള റിക്രൂട്ട്മെന്റ് നടക്കും.
ലുലു മാളിൽ ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം,തൊടുപുഴ, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് പ്രത്യേകം സൗകര്യം.
ജോലി വിവരങ്ങൾ
- ലുലു ഇന്റർനാഷണൽ ഷോപ്പിംഗ് മാൾ പ്രൈവറ്റ് ലിമിറ്റഡ്.
- ആകെ ഒഴിവുകൾ: 90+
- യോഗ്യത: വിവിധ വിഭാഗങ്ങളിൽ (പ്ലസ്ടു, ഡിഗ്രി, ഡിപ്ലോമ, ഐടിഐ മുതലായവ).
- ഫ്രഷർമാർക്കും എക്സ്പീരിയൻസുള്ളവർക്കും അവസരം.
എങ്ങനെ അപേക്ഷിക്കാം?
നേരിട്ട് ജോബ് ഫെയറിൽ പങ്കെടുക്കുക
തീയതി: 2026 ജൂൺ 13 (ശനിയാഴ്ച)
സമയം: രാവിലെ 9:00 മുതൽ വൈകിട്ട് 4:00 വരെ
വേദി: ന്യൂമാൻ കോളേജ്, തൊടുപുഴ, ഇടുക്കി
കൂടെ കൊണ്ടുവരേണ്ട രേഖകൾ:
▪️ആധാർ കാർഡ്
▪️റെസ്യൂമെ (ബയോഡാറ്റ)
▪️വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ
▪️പാസ്പോർട്ട് വലുപ്പമുള്ള ഫോട്ടോ
▪️Experience സർട്ടിഫിക്കറ്റ് (ഉണ്ടെങ്കിൽ)
എങ്ങനെ അപേക്ഷിക്കാം, ഇന്റർവ്യൂ മറ്റു വിവരങ്ങൾ ചുവടെ നൽകുന്നു.
മറ്റുള്ള വിവരങ്ങൾ
കൂടുതൽ വിവരങ്ങൾക്ക്: www.privatejobs.employment.kerala.gov.in
എൻക്വയറി ഫോൺ: 9037650233, 04868 272262
Join the conversation