മലിനീകരണ നിയന്ത്രണ ബോർഡിലും; മൃഗ സംരക്ഷണവകുപ്പിന് കീഴിലും ജോലി ഒഴിവുകൾ
മലിനീകരണ നിയന്ത്രണ ബോർഡിലും; മൃഗ സംരക്ഷണവകുപ്പിന് കീഴിലും ജോലി ഒഴിവുകൾ
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ പാലക്കാട് ജില്ലാ കാര്യാലയത്തിൽ കൊമേഴ്സ്യൽ അപ്രന്റിസ്ഷിപ്പിന് അവസരം.
മൂന്ന് വർഷമാണ് പരിശീലനം.
വാക് ഇൻ ഇന്റർവ്യൂ മുഖേനെയാണ് തിരഞ്ഞെടുപ്പ്.
സ്റ്റെപ്പെൻഡ്: 10,000-12,000 രൂപ.
പ്രായം: 19-30.
യോഗ്യത:ബിരുദവും ഡി.സി.എ/
പി.ജിഡി.സി.എ/വേഡ് പ്രോസസിങ്, ഡേറ്റാ എൻട്രി ഓപ്പറേറ്റർ കോഴ്സിലു ള്ള ഡിപ്ലോമയും.
വാക് ഇൻ: ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ എന്നിവയുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും (രണ്ട് കോപ്പി), പാസ്പോർട്ട് സൈസ് ഫോട്ടോയും, മുൻപരിചയരേഖകളും(ഉണ്ടെങ്കിൽ) സഹിതം ജൂൺ 9-ന് രാവിലെ 11 മണിക്ക് അഭിമുഖത്തിന് ഹാജരാകണം.
സ്ഥലം: മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ കാര്യാലയം, പാലക്കാട്.
വിശദവിവരങ്ങൾക്ക്
www.kspcb.kerala.gov.in
എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഡ്രൈവർ കം അറ്റൻഡന്റ് മൃഗസംരക്ഷണവകുപ്പിന് കീഴിൽ ജോലി
മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലേക്ക് ഡ്രൈവർ കം അറ്റൻഡന്റുമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. പരമാവധി 89 ദിവസത്തേക്കായിരിക്കും നിയമനം. യോഗ്യത: എസ്. എസ്.എൽ.സി., ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്. അഭിമുഖം ജൂൺ 12-ന് രാവിലെ 11.30-ന് തൃശ്ശൂർ പറവട്ടാനിയിലുള്ള ജില്ലാ വെറ്റ റിനറി കേന്ദ്രത്തിൽ. ഫോൺ: 0487 2361216
അധ്യാപകർ
പുല്ലൂറ്റ് കെ.കെ.ടി.എം സർക്കാർ കോളേജിൽ ബോട്ടണി വിഷയത്തിൽ താത്കാലിക അതിഥി അധ്യാപക ഒഴിവുണ്ട്. കോളേജ് വിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള ഗസ്റ്റ് അധ്യാപക പാനലിൽ രജിസ്റ്റർ ചെയ്തിരിക്കണം.
അഭിമുഖം ജൂൺ 12-ന് രാവിലെ 10.30-
ഫോൺ :0480 2802213.
Join the conversation