Search Kerala & Gulf Jobs

കേരളത്തിലെ പ്രമുഖ ഐടി പാർക്കുകളിൽ വിവിധ ജോലി അവസരങ്ങൾ| Infopark, Technopark, Cyber park job vacancies Kerala

കേരളത്തിലെ പ്രമുഖ ഐടി പാർക്കുകളിൽ വിവിധ ജോലി അവസരങ്ങൾ| Infopark, Technopark, Cyber park job vacancies Kerala

കേരളത്തിലെ പ്രമുഖ ഐടി പാർക്കുകളിൽ വിവിധ ജോലി അവസരങ്ങൾ| Infopark, Technopark, Cyber park job vacancies Kerala 

കേരളത്തിലെ മുൻനിര ഐ.ടി. കേന്ദ്രങ്ങളായ ടെക്നോപാർക്ക് (തിരുവനന്തപുരം), സൈബർ പാർക്ക് (കോഴിക്കോട്), ഇൻഫോപാർക്ക് (കൊച്ചി) എന്നിവിടങ്ങളിലെ വിവിധ കമ്പനികളിലെ നിലവിലെ ഒഴിവുകൾ ചുവടെ ചേർക്കുന്നു. യോഗ്യതയും പരിചയവുമുള്ള ഉദ്യോഗാർത്ഥികൾ‌ക്ക് അവസാന തീയതിക്ക് മുമ്പ് അപേക്ഷിക്കാം.

1.ടെക്നോപാർക്ക്, തിരുവനന്തപുരം (Technopark, Trivandrum)

🔹 ഫുൾസ്റ്റാക്ക് ഡെവലപ്പർ – ട്രിക്റ്റ ടെക്നോളജീസ്
പരിചയം: ബന്ധപ്പെട്ട മേഖലയിൽ 2-3 വർഷം
ഇ-മെയിൽ: hr@tricta.com
വിലാസം: ഗായത്രി റൂഫ് ടോപ്പ്, ടെക്നോപാർക്ക് കാമ്പസ്, തിരുവനന്തപുരം
വെബ്സൈറ്റ്: www.tricta.com
അവസാന തീയതി: ജൂൺ 26

🔹 ലിനക്സ് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ – SMARTHMS ആൻഡ് സൊല്യൂഷൻസ്
പരിചയം: 0-2 വർഷം (ലിനക്സ്, സിസ്റ്റം സർവീസ് സംബന്ധിച്ച അറിവ് ആവശ്യം)
ഇ-മെയിൽ: careers@shmsolutions.in
വിലാസം: ടെക്നോപാർക്ക്, തിരുവനന്തപുരം
വെബ്സൈറ്റ്: https://shmsolutions.in
അവസാന തീയതി: ജൂലൈ 18

🔹 ഫുൾസ്റ്റാക്ക് ഡെവലപ്പർ – സെഡ്.എൽ സോഫ്റ്റ്‌വെയർ സിസ്റ്റംസ്
യോഗ്യത: ഡിപ്ലോമ / ബിരുദം + 2-5 വർഷം പരിചയം
കഴിവുകൾ: ഡോട്ട്നെറ്റ്, റിയാക്ട് ജെ.എസ്, OOP, സ്കേലബിൾ ആപ്ലിക്കേഷൻ, MS SQL സെർവർ, എന്റിറ്റി ഫ്രെയിംവർക്ക്. ഗിറ്റ് & AI ടൂളുകളിലെ അറിവ് മുൻഗണന.
ഇ-മെയിൽ: careerslvm@dinkcorp.com
വിലാസം: രണ്ടാം നില, തേജസ്വിനി ബിൽഡിങ്, ഫേസ്-1 കാമ്പസ്, ടെക്നോപാർക്ക്
വെബ്സൈറ്റ്: www.zlinkcorp.com
അവസാന തീയതി: ജൂൺ 22

🔹 ജൂനിയർ ഡീവോപ്സ് എൻജിനീയർ – റീസൈൻഡ്
പരിചയം: 3+ വർഷം
കഴിവുകൾ: ക്ലൗഡ് പ്ലാറ്റ്‌ഫോം പ്രാവീണ്യം, മികച്ച ആശയവിനിമയശേഷി
ഇ-മെയിൽ: careers@reizend.ai
വിലാസം: എസ്.ബി.സി മൊഡ്യൂൾ 15, രണ്ടാം നില, തേജസ്വിനി ബിൽഡിങ്, ടെക്നോപാർക്ക് ഫേസ് 1
വെബ്സൈറ്റ്: www.reizendretail.in
അവസാന തീയതി: ജൂലൈ 6

🔹 നെറ്റ്‌വർക്ക് സപ്പോർട്ട് എൻജിനീയർ – ഫൈകോൺ സൊല്യൂഷൻസ്
പരിചയം: NOC ഓപ്പറേഷൻസിൽ 5-7 വർഷം
കഴിവുകൾ: നെറ്റ്‌വർക്ക് മാനേജ്മെന്റ്, പ്രോബ്ലം സോൾവിങ്
ഇ-മെയിൽ: hiring@phykon.com
വിലാസം: ടെക്നോപാർക്ക് കാമ്പസ്, കാര്യവട്ടം, തിരുവനന്തപുരം
വെബ്സൈറ്റ്: www.phykon.com
അവസാന തീയതി: ജൂൺ 22

2. സൈബർ പാർക്ക്, കോഴിക്കോട് (Cyberpark, Kozhikode)

🔹 മോഷൻ ഗ്രാഫിക്സ് ഡിസൈനർ – ഇൻഫിനിറ്റ് ഓപ്പൺ സോഴ്സ് സൊല്യൂഷൻസ് (IOSS)
പരിചയം: പ്രസക്തമായ പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന
ഇ-മെയിൽ: hr@ioss.in
വിലാസം: യൂണിറ്റ് നമ്പർ 03, രണ്ടാം നില, സഹ്യ ബിൽഡിങ്, സൈബർപാർക്ക്, കോഴിക്കോട്
വെബ്സൈറ്റ്: https://ioss.co

🔹 ഡിജിറ്റൽ മാർക്കറ്റിങ് ഹെഡ് – IOSS
പരിചയം: 4+ വർഷം
ഇ-മെയിൽ: hr@ioss.in
വിലാസം: യൂണിറ്റ് നമ്പർ 03, രണ്ടാം നില, സഹ്യ ബിൽഡിങ്, സൈബർപാർക്ക്, കോഴിക്കോട്
വെബ്സൈറ്റ്: https://ioss.co

3. ഇൻഫോപാർക്ക്, കൊച്ചി (Infopark, Kochi)

🔹 ജൂനിയർ ക്ലൗഡ് എൻജിനീയർ – നെറ്റ്‌വർക്ക് റെഡ്ക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്
കഴിവുകൾ: ലിനക്സ്, വിൻഡോസ് OS അറിവ്; സെർവർ ഇൻസ്റ്റാളേഷൻ, കോൺഫിഗറേഷൻ, മെയിന്റനൻസ്
പരിചയം: 2 വർഷം വരെ
ഇ-മെയിൽ: india.hr@redux.co
അവസാന തീയതി: ജൂൺ 30

🔹 ഫ്ലട്ടർ ഡെവലപ്പർ – ഇൻസ്പെറ്റ് ടെക്നോളജീസ്
കഴിവുകൾ: Flutter, Dart, Android/iOS ആപ്പ് ഡെവലപ്മെന്റ്, REST APIs, JSON, API integration
പരിചയം: Flutter ഡെവലപ്മെന്റിൽ 1+ വർഷം
ഇ-മെയിൽ: hr@inspitetech.com
അവസാന തീയതി: ജൂൺ 18

🔹 ഡേറ്റാബേസ് അഡ്മിനിസ്ട്രേറ്റർ – Emsyne ടെക്നോളജീസ്
യോഗ്യത: ബിരുദം / ബിരുദാനന്തര ബിരുദം
കഴിവുകൾ: PostgreSQL അഡ്മിനിസ്ട്രേഷൻ, ലിനക്സ്
പരിചയം: 1-3 വർഷം
ഇ-മെയിൽ: jobs@emsync.com
അവസാന തീയതി: ജൂൺ 15

🔹 സീനിയർ വി.ബി.സി. സ്പെഷ്യലിസ്റ്റ് – Cascade Revenue മാനേജ്മെന്റ്
യോഗ്യത: ബിരുദം + VBC സ്പെഷ്യലിസ്റ്റായി 1+ വർഷം
പരിചയം: 1-4 വർഷം
ഇ-മെയിൽ: hrd@aimagroup.co.uk
അവസാന തീയതി: ജൂൺ 30

അപേക്ഷിക്കുന്നതിന് മുമ്പ് ഓരോ കമ്പനിയുടെയും ഔദ്യോഗിക വെബ്സൈറ്റ് വഴി കൃത്യത ഉറപ്പാക്കുക.