പാക്കിങ് ജോലി നേടാം – PACKING JOB VACANCY IN TRIVANDRUM
പാക്കിങ് ജോലി നേടാം – PACKING JOB VACANCY IN TRIVANDRUM
പാക്കിങ് ജോലി നേടാം – PACKING JOB VACANCY IN TRIVANDRUM
തിരുവനന്തപുരത്ത് ഉടനടി ജോലി ആഗ്രഹിക്കുന്നവർക്കായി ഒരു സുവർണാവസരം.പൂജപ്പുരയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ പാക്കിംഗ് ജോലിക്ക് ജോലിക്കാരെ ആവശ്യമുണ്ട്.
തിരുവനന്തപുരം ജില്ലയിൽ ഉള്ളവർക്ക്.
ജോലി സമയം: രാവിലെ 7:30 മുതൽ വൈകീട്ട് 6:00 വരെ
ശമ്പളം: 12,000 രൂപ / മാസം
അവധി: ആഴ്ചയിൽ ഒരു ദിവസം (വിവരങ്ങൾക്ക് സ്ഥാപനവുമായി ബന്ധപ്പെടുക).
ജോലിയുടെ സ്വഭാവം:
അരിപ്പൊടി, ഗോതമ്പുപൊടി, മല്ലി, മുളക്, മഞ്ഞൾ തുടങ്ങിയവ പൊടിച്ച് പാക്ക് ചെയ്യുക.
കറിക്കുടുകൾ പാക്ക് ചെയ്യുന്ന ജോലിയും ഉൾപ്പെടുന്നു.
യോഗ്യത: മിനിമം SSLC പാസായ പുരുഷൻ
പ്രത്യേക വ്യവസ്ഥ: ദിവസവും ജോലിക്ക് വന്നു പോകാൻ ബുദ്ധിമുട്ടില്ലാത്തവർക്ക് മുൻഗണന.
ജോലി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും ഉറപ്പിനും സ്ഥാപനവുമായി നേരിട്ട് ബന്ധപ്പെടുക.
ഫോൺ നമ്പർ ഉൾപ്പെടെ വിവരങ്ങൾ നൽകുന്നു.
Contact : 04712353510/ 7907075131 / 9446614339.
ജോലി വിവരങ്ങൾ:
ജോലി സ്ഥലം: പൂജപ്പുര, തിരുവനന്തപുരം - 12
(വിലാസം: kattu Rd, Poojappura, Thiruvananthapuram - 12)
Join the conversation