Search Kerala & Gulf Jobs

അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളിൽ എംപ്ലോയബിലിറ്റി സെന്റർ തൊഴിൽ മേള വഴി ജോലി അവസരം

അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളിൽ എംപ്ലോയബിലിറ്റി സെന്റർ തൊഴിൽ മേള വഴി ജോലി അവസരം

തൊഴിൽ മേള - ജൂലൈ 4, 2026 (ശനി)
എംപ്ലോയബിലിറ്റി സെന്റർ, കോട്ടയം, ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ ഒരു മെഗാ തൊഴിൽ മേള സംഘടിപ്പിക്കുന്നു.കമ്പനികളിൽ നിന്നായി 250+ ഒഴിവുകൾ നിലവിലുണ്ട് 
തീയതി: 04 ജൂലൈ 2026, ശനി
സമയം: രാവിലെ 10.00 മുതൽ

പങ്കെടുക്കുന്ന കമ്പനികളും ഒഴിവുകളും

1. MASTERKIDS RECRUITMENT 2026
കേരളത്തിലെ വിവിധ ജില്ലകളിലായി Territory Executive തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

വിവരം വിശദാംശങ്ങൾ

  • തസ്തിക Territory Executive
  • ആകെ ഒഴിവുകൾ 45 (ഓരോ ജില്ലയിലും 5 എണ്ണം)
  • യോഗ്യത Plus Two / Degree
  • പരിചയം ആവശ്യമില്ല
  • ശമ്പളം ₹1,000 / ദിവസം
  • പ്രായപരിധി 20 വയസ്സിന് മുകളിൽ
  • ലിംഗഭേദം പുരുഷന്മാർക്കും സ്ത്രീകൾക്കും.
ഒഴിവുള്ള ജില്ലകൾ: കോട്ടയം, എറണാകുളം, തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, തൃശ്ശൂർ, പാലക്കാട്, കൊല്ലം.

2.SREE SANKARACHARYA COMPUTER CENTER

വിവിധ അധ്യാപക / കൗൺസിലർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

വിവരം വിശദാംശങ്ങൾ
ജോലി സ്ഥലം പാൻ ഇന്ത്യ
പരിചയം ആവശ്യമില്ല
ശമ്പളം ₹25,000 / മാസം
പ്രായപരിധി 20 വയസ്സിന് മുകളിൽ
ലിംഗഭേദം ആർക്കും അപേക്ഷിക്കാം
ഒഴിവുകൾ (ഓരോ തസ്തികയിലും 5 എണ്ണം):

തസ്തിക യോഗ്യത
Accounting Faculty B.Com or Above
Multimedia Faculty Any Degree
Software Faculty BCA / B.Sc or Above
Academic Counsellor Degree.

3.AMRITA INSTITUTE OF MEDICAL SCIENCES (AIMS), എറണാകുളം

എറണാകുളം അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് താഴെ പറയുന്ന തസ്തികകളിൽ ആളുകളെ ആവശ്യമുണ്ട്.

വിവരം വിശദാംശങ്ങൾ
ജോലി സ്ഥലം എറണാകുളം
പരിചയം ആവശ്യമില്ല
ശമ്പളം ₹15,500 / മാസം.

തസ്തിക 1: PMS Attendant
ഒഴിവുകൾ: 50
യോഗ്യത: SSLC / +2
ലിംഗഭേദം: പുരുഷന്മാർക്കും സ്ത്രീകൾക്കും
പ്രായപരിധി: 45 വയസ്സിന് താഴെ

തസ്തിക 2: Care Assistant
ഒഴിവുകൾ: 50
യോഗ്യത: GDA (General Duty Assistant)
ലിംഗഭേദം: സ്ത്രീകൾക്ക് മാത്രം
പ്രായപരിധി: 30 വയസ്സിന് താഴെ.

പ്രധാന നിർദ്ദേശങ്ങൾ

ഡ്രസ്സ് കോഡ്: ഉദ്യോഗാർത്ഥികൾ നിർബന്ധമായും ഇന്റർവ്യൂവിന് അനുയോജ്യമായ ഫോർമൽ ഡ്രസ്സ് കോഡിൽ എത്തിച്ചേരുക.

ആവിശ്യമായവ: സർട്ടിഫിക്കറ്റുകളുടെയും ബയോഡാറ്റയുടെയും പകർപ്പുകൾ കൈയ്യിൽ കരുതുക.

രജിസ്ട്രേഷൻ: എംപ്ലോയബിലിറ്റി സെന്ററിന്റെ ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസ് ₹300 അടച്ച് ഉദ്യോഗാർത്ഥികൾക്ക് ഈ തൊഴിൽമേളയിലും തുടർന്നുള്ളവയിലും പങ്കെടുക്കാം. രജിസ്റ്റർ ചെയ്യാത്തവർക്ക് അന്നേദിവസം Spot Registration സൗകര്യം ലഭ്യമാണ്.

വിലാസം: എംപ്ലോയബിലിറ്റി സെന്റർ കോട്ടയം,എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്
സിവിൽ സ്റ്റേഷൻ, സെക്കന്റ് ഫ്ലോർ
കളക്ടറേറ്റ്, കോട്ടയം

കൂടുതൽ വിവരങ്ങൾക്ക്
 ഫോൺ: 0481-2563451, 8138908657
ഇമെയിൽ: emp.kottayam@gmail.com