Yes ഭാരത് വെഡ്ഡിംഗ് കളക്ഷൻസിൽ ജോലി ഒഴിവുകൾ;ഇന്റർവ്യൂ വഴി ജോലി
Yes ഭാരത് വെഡ്ഡിംഗ് കളക്ഷൻസിൽ ജോലി ഒഴിവുകൾ;ഇന്റർവ്യൂ വഴി ജോലി
വസ്ത്ര വ്യവസായ മേഖലയിൽ തിളങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ? അങ്ങനെയെങ്കിൽ ഇതാ നിങ്ങൾക്കായി ഒരു സുവർണാവസരം. കരുന്നാഗപ്പള്ളിയിലെ പ്രമുഖ വെഡ്ഡിംഗ് കളക്ഷൻ സ്റ്റോറായ യെസ് ഭാരത് വെഡ്ഡിംഗ് കളക്ഷൻസ് വിവിധ ജോലി ഒഴിവുകളിലേക്ക് ഇപ്പോൾ സ്റ്റാഫുകളെ ഇന്റർവ്യൂ വഴി എടുക്കുന്നുണ്ട്. ജോലി നേടാൻ താല്പര്യം ഉള്ള ഉദ്യോഗാർഥികൾ താഴെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം നേരിട്ട് ജോലി നേടുക. എക്സ്പീരിയൻസ് ഉള്ളവർക്കും, ഫ്രഷേഴ്സിനും അവസരം.
ഒഴിവുള്ള സ്ഥാനങ്ങളും യോഗ്യതകളും:
🔹 ഫ്ലോർ മാനേജർ
ടെക്സ്റ്റൈൽ മേഖലയിൽ കുറഞ്ഞത് 2 വർഷം പ്രവൃത്തി പരിചയം
🔹 ഫ്ലോർ സൂപ്പർവൈസർ
ടെക്സ്റ്റൈൽ മേഖലയിൽ കുറഞ്ഞത് 1 വർഷം പ്രവൃത്തി പരിചയം
🔹 സെയിൽസ് എക്സിക്യൂട്ടീവ്
ടെക്സ്റ്റൈൽ മേഖലയിൽ കുറഞ്ഞത് 1 വർഷം പ്രവൃത്തി പരിചയം
🔹 സീനിയർ അക്കൗണ്ടന്റ്
M.Com / CA ഇന്റർമീഡിയറ്റ്.
GST, TDS എന്നിവയിൽ അറിവ് നിർബന്ധം.
🔹 ഫാഷൻ ഡിസൈനർ
Freshers നും Experienced നും അവസരം.
🔹 ബില്ലിംഗ് എക്സിക്യൂട്ടീവ് (സ്ത്രീ/പുരുഷൻ)
🔹 കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് (സ്ത്രീകൾ മാത്രം)
🔹 സെയിൽസ് ട്രെയിനി
🔹 വാലറ്റ് പാർക്കിംഗ് ഡ്രൈവർ
🔹 ഗോഡൗൺ സ്റ്റാഫ് (സ്ത്രീകൾ മാത്രം)
🔹 ലേഡി സെക്യൂരിറ്റി സ്റ്റാഫ്.
പ്രതിഫലവും ആനുകൂല്യങ്ങളും:
ജോലി നേടുന്നവർക്ക്മികച്ച ശമ്പളവും ആനുകൂല്യങ്ങളും നൽകുന്നതാണ്.
അഭിമുഖ വിവരങ്ങൾ:
തീയതി: 2026 ജൂലൈ 21 (ചൊവ്വാഴ്ച)
സമയം: രാവിലെ 10 മണി മുതൽ വൈകീട്ട് 4 മണി വരെ
സ്ഥലം: യേശ് ഭാരത് വെഡ്ഡിംഗ് കളക്ഷൻസ്, കരുന്നാഗപ്പള്ളി.
ഇൻറർവ്യൂവിൽ പങ്കെടുക്കാൻ നിങ്ങളുടെ ബയോഡാറ്റയും മറ്റ് ആവശ്യമായ രേഖകളും സഹിതം ഹാജരാകുക.
കൂടുതൽ വിവരങ്ങൾക്ക്:
ഫോൺ: +91 9061 925 550,
+91 7510 222 308
ഇമെയിൽ: career.yesbharath@gmail.com
Join the conversation