ലുലുവില്‍ വീണ്ടും ജോലി; ഇന്റര്‍വ്യൂ മെയ് 05ന്; ഹെല്‍പ്പര്‍ മുതല്‍ സൂപ്പര്‍വൈസര്‍ വരെ

ലുലുവില്‍ വീണ്ടും ജോലി; ഇന്റര്‍വ്യൂ മെയ് 05ന്; ഹെല്‍പ്പര്‍ മുതല്‍ സൂപ്പര്‍വൈസര്‍ വരെ


കോഴിക്കോട് ലുലു മാളിലേക്ക് വിവിധ തസ്തികകളില്‍ റിക്രൂട്ട്‌മെന്റ് നടക്കുന്നു. സൂപ്പര്‍വൈസര്‍, സെയില്‍സ്മാന്‍/ വുമണ്‍, കാഷ്യര്‍, സെക്യൂരിറ്റി സൂപ്പര്‍വൈസര്‍, ഹെല്‍പ്പര്‍, സ്റ്റോര്‍കീപ്പര്‍/ ഡാറ്റ ഓപ്പറേറ്റര്‍ തസ്തികകളിലാണ് ഒഴിവുകള്‍. പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്കും, എക്‌സ്പീരിയന്‍സ് ഇല്ലാത്തവര്‍ക്കും അപേക്ഷിക്കാവുന്ന ഒഴിവുകളാണിവ. താല്‍പര്യമുള്ളവര്‍ മെയ് 05ന് നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.


തസ്തിക  & ഒഴിവ്

കോഴിക്കോട് ലുലു മാളിലേക്ക് സൂപ്പര്‍വൈസര്‍, സെയില്‍സ്മാന്‍/ വുമണ്‍, കാഷ്യര്‍, സെക്യൂരിറ്റി സൂപ്പര്‍വൈസര്‍, ഹെല്‍പ്പര്‍, സ്റ്റോര്‍കീപ്പര്‍/ ഡാറ്റ ഓപ്പറേറ്റര്‍ റിക്രൂട്ട്‌മെന്റ്. 

ഹൗസ് കീപ്പിങ്, സ്റ്റേഷനറി, ഹോട്ട് ഫുഡ്, ബേക്കറി, വെയര്‍ഹൗസ്, ഇലക്ട്രോണിക്‌സ്, ഐടി, മൊബൈല്‍സ്, ഹോം ഫര്‍ണിഷിങ്, ജ്വല്ലറി, ലേഡീസ് ഫുട്ട് വെയര്‍, ലഗേഡ്, ഫ്രോസണ്‍ ഫുഡ്, ഗ്രോസറി ഫുഡ്, വെജിറ്റബിള്‍ & ഫ്രൂട്ട്‌സ്, ഹെല്‍ത്ത് & ബ്യൂട്ടി, ഹൗസ്‌ഹോള്‍ഡ്, വെയര്‍ഹൗസ് ഡിപ്പാര്‍ട്ട്‌മെന്റുകളിലാണ് സൂപ്പര്‍വൈസര്‍ ഒഴിവുള്ളത്.

യോഗ്യത വിവരങ്ങൾ

സെയില്‍സ്മാന്‍/ വുമണ്‍ 

18നും 30നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. പത്താം ക്ലാസ് പാസായാല്‍ മതി. എക്‌സ്പീരിയന്‍സ് ഇല്ലാത്തവര്‍ക്കും അപേക്ഷിക്കാം.

സൂപ്പര്‍വൈസര്‍

22 മുതല്‍ 35 വയസ് വരെ പ്രായമുള്ളവര്‍ക്കാണ് അവസരം. 

കാഷ്യര്‍ ജോലി

18നും 30നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. പ്ലസ് ടു യോഗ്യതയുള്ള ഫ്രഷേഴ്‌സിനും അപേക്ഷിക്കാം. 

ഹെല്‍പ്പര്‍  ജോലി

20 വയസ് മുതല്‍  35 വയസ് വരെ പ്രായമുള്ളവരായിരിക്കണം. ഫ്രഷേഴ്‌സിന് അവസരം.

സ്റ്റോര്‍ കീപ്പര്‍

22 വയസിനും, 38 വയസിനും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. ഒന്നുമുതല്‍ രണ്ട് വര്‍ഷം വെര പ്രവൃത്തി പരിചയം വേണം. 

സെക്യൂരിറ്റി സൂപ്പര്‍വൈസര്‍

സെക്യൂരിറ്റി മേഖലയില്‍ ഒന്നുമുതല്‍ രണ്ട് വര്‍ഷം വെര പ്രവൃത്തി പരിചയമുള്ളവരായിരിക്കണം.25നും 45നും ഇടയിലാണ് പ്രായപരിധി.

ഇന്റര്‍വ്യൂ വിവരങ്ങൾ

താല്‍പര്യമുള്ളവര്‍ മെയ് 5ന് രാവിലെ 10 മുതല്‍ ആരംഭിക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുക. കോഴിക്കോട് മാങ്കാവുള്ള ലുലു മാളിലാണ് ഇന്റര്‍വ്യൂ. സംശയങ്ങള്‍ക്ക് 0495 6631000 എന്ന നമ്പറില്‍ വിളിക്കാം. അല്ലെങ്കില്‍ hrcalicut@luluindia.com എന്ന ഐഡിയിലേക്ക് മെയില്‍ ചെയ്യുക. 

Lulu Mall in Kozhikode recruitment for various positions, including Supervisor, Salesman/Woman, Cashier, Security Supervisor, Helper, and Storekeeper/Data Operator.
My name SUJITH KUMAR PALAKKAD