കൊച്ചി മെട്രോ റെയിൽ ലിമിറ്റ്ഡിൽ ജോലി അവസരങ്ങൾ

കൊച്ചി മെട്രോ റെയിൽ ലിമിറ്റ്ഡിൽ അവസരങ്ങൾ


കേന്ദ്ര സർക്കാരിൻ്റെയും കേരള സർക്കാരിൻ്റെയും സംയുക്ത സംരംഭമായ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്, വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു
തസ്തിക: അസിസ്റ്റന്റ് മാനേജർ (ഡിസൈൻ), കരാർ,

ജോലി ഒഴിവ്: 2,
ശമ്പളം: 50,000-1,60,000 രൂപ,
യോഗ്യത: സിവിൽ എൻജിനീയറി ങ്ങിൽ ഫുൾ ടൈം റെഗുലർ ബിഇ/ബിടെക് (സ്ട്രക്ച്ചറൽ എൻജിനീ യറിങ്ങിൽ എംടെക്/എംഇ/ബിരു ദാനന്തരബിരുദക്കാർക്ക് മുൻഗണനയുണ്ട്).

അഞ്ച് വർഷ പ്രവൃത്തി പരിചയം. (യോഗ്യത സംബന്ധിച്ച വിശദവിവരങ്ങൾ വെബ്സൈറ്റി ലുണ്ട്).
പ്രായം: 35 വയസ്സ് കവിയരുത് (സംവരണവിഭാഗങ്ങൾക്ക് ഇളവുണ്ട്).
തസ്തിക: അസിസ്റ്റൻ്റ് മാനേജർ (ആർക്കിടെക്ട്), കരാർ,

ജോലി ഒഴിവ്:1,
ശമ്പളം: 50,000-1,60,000 രൂപ,
യോഗ്യത : റെഗുലറായുള്ള ബിആർക്.
അഞ്ച് വർഷ പ്രവൃത്തിപരിചയം. (യോഗ്യത സംബന്ധിച്ച വിശദവിവരങ്ങൾ വെബ്സൈറ്റി ലുണ്ട്).
പ്രായം: 35 വയസ്സ് കവിയ രുത് (സംവരണവിഭാഗങ്ങക്ക് ഇളവുണ്ട്).
അപേക്ഷ (എല്ലാ തസ്തികയ്ക്കും): കെഎംആർഎല്ലിന്റെ വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം. അവസാന തീയതി: മേയ് 7.
വെബ്സൈറ്റ്: www.kochimetro.org
My name SUJITH KUMAR PALAKKAD