ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ വിവിധ തസ്തികകളിൽ അഭിമുഖം
ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ വിവിധ തസ്തികകളിൽ അഭിമുഖം
ജോലി വിവരങ്ങൾ
തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ വിവിധ തസ്തികകളിൽ മേയ് 9-ന് രാവിലെ 10 മണിക്ക് അഭിമുഖം നടക്കും. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം.
സംഘടന: തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച്
ജോലി സ്ഥലം:തിരുവനന്തപുരം ജില്ലാ എംപ്ലോയബിലിറ്റി സെന്റർ
അപേക്ഷാ മോഡ്: നേരിട്ടുള്ള അഭിമുഖം
പ്രധാന തീയതി:മേയ് 9, രാവിലെ 10:00 മണി
തസ്തികകളും യോഗ്യതയും
നിയമനം നടക്കുന്ന തസ്തികകൾ:
▪️ഇൻഡസ്ട്രിയൽ റിലേഷൻസ്
▪️കസ്റ്റമർ സർവീസ് സൂപ്പർവൈസർ
▪️ടേൺ എറൗണ്ട് കോഓർഡിനേറ്റർ
▪️ലോഡ് കൺട്രോൾ ഏജന്റ് / സീനിയർ ഏജന്റ്
▪️സെയിൽസ് മാനേജർ
▪️ഏജൻസി ഡെവലപ്‌മെന്റ് മാനേജർ
▪️ഏജൻസി ലീഡർ മാനേജർ / ലീഡർ
യോഗ്യത വിവരങ്ങൾ
പ്ലസ്ടു / ബിരുദം / എം.ബി.എ
(തസ്തിക അനുസരിച്ച്)
പ്രായപരിധി: പരമാവധി 40 വയസ്സ്
പ്രവൃത്തി പരിചയം: ആവശ്യമില്ല (ചില തസ്തികകൾക്ക് മുൻഅനുഭവം ആവശ്യമായേക്കാം)
പ്രതിമാസാ ശമ്പളം
തസ്തിക, അനുഭവം എന്നിവ അനുസരിച്ച് ശമ്പളം നിശ്ചയിക്കും.
അപേക്ഷാ രീതി:
1. രജിസ്ട്രേഷൻ: എംപ്ലോയബിലിറ്റി സെന്ററിൽ മുൻകൂർ രജിസ്റ്റർ ചെയ്യണം.
2.അഭിമുഖം: മേയ് 9, രാവിലെ 10 മണിക്ക് നേരിട്ട് ഹാജരാകുക.
തിരഞ്ഞെടുപ്പ് പ്രക്രിയ
അഭിമുഖത്തിലൂടെ ആണ് തിരഞ്ഞെടുപ്പ് നടക്കുന്നത്
ബന്ധപ്പെടാനുള്ള വിവരങ്ങൾ
ഫോൺ: 0471-2992609, 8921916220
ലൊക്കേഷൻ:തിരുവനന്തപുരം ജില്ലാ എംപ്ലോയബിലിറ്റി സെന്റർ
യോഗ്യതയുള്ളവർ ഈ അവസരം പൂർണ്ണമായി പ്രയോജനപ്പെടുത്തുക
Credit :prd
Join the conversation