Search Kerala & Gulf Jobs

കല്യാൺ ജ്വല്ലറിയിൽ വിവിധ അവസരങ്ങൾ

കല്യാൺ ജ്വല്ലറിയിൽ വിവിധ അവസരങ്ങൾ

കേരളത്തിലെ തന്നെ പ്രമുഖ സ്വർണ്ണ വ്യാപാര സ്ഥാപനമായ കല്യാൺ സിൽക്സിന്റെ ബ്രാഞ്ചിലേക്ക് വിവിധ അവസരങ്ങൾ. എക്സ്പീരിയൻസ് ഉള്ളതും ഇല്ലാത്തതുമായ ഉദ്യോഗാർത്ഥികൾക്ക് അവസരം. ലഭിച്ചിട്ടുള്ള ഒഴിവുകൾ താഴെ ലിസ്റ്റ് ആയി നൽകുന്നു.

1) സെയിൽസ്മാൻ ട്രെയിനി
2) സെയിൽസ്മാൻ 
3) റിസപ്ഷനിസ്റ്റ്
4) ഹൗസ് കീപ്പിംഗ് എക്സിക്യൂട്ടീവ്
5) ഇലക്ട്രീഷ്യൻ 

 എന്നിങ്ങനെയുള്ള ഒഴിവുകളാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. പുരുഷ ഉദ്യോഗാർത്ഥികൾക്ക് മാത്രമാണ് അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നത്. പ്രസ്തുത മേഖലകളിൽ എക്സ്പീരിയൻസ് ഉള്ളതും ഇല്ലാത്തതുമായ ഉദ്യോഗാർത്ഥികൾക്ക് അവസരങ്ങൾ.

 താല്പര്യമുള്ളവർ താഴെ നൽകുന്ന ഇമെയിൽ അഡ്രസ്സിലേക്ക് നിങ്ങളുടെ ഏറ്റവും പുതിയ ബയോഡാറ്റ അയച്ചു കൊടുക്കുക.


 നിങ്ങളുടെ ബയോഡാറ്റ തിരഞ്ഞെടുക്കപ്പെട്ടാൽ കമ്പനി നിങ്ങളെ കോൺടാക്ട് ചെയ്യുന്നതായിരിക്കും.