ഊരാളുങ്ങൾ ലേബർ എന്ന സ്ഥാപനത്തിൽ ഫീൽഡ് സൂപ്പർവൈസർ ആയി ജോലി നേടാം

ഊരാളുങ്ങൾ ലേബർ എന്ന സ്ഥാപനത്തിൽ ഫീൽഡ് സൂപ്പർവൈസർ ആയി ജോലി നേടാം

കേരള സർക്കാറിന്റെ LSGD survey പ്രോജക്ടുമായി ബന്ധപ്പെട്ട് വിവിധ വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് ഊരാളുങ്ങൾ ലേബർ എന്ന സ്ഥാപനത്തിൽ ഫീൽഡ് സൂപ്പർവൈസർ ആയി ജോലി നേടാൻ അവസരം.

യോഗ്യത വിവരങ്ങൾ

പ്ലസ്റ്റു / ഐടിഐ / ഡിപ്ലോമ / ഡിഗ്രി എന്നീ വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് ഊരാളുങ്ങൾ ലേബർ എന്ന സ്ഥാപനത്തിൽ ഫീൽഡ് സൂപ്പർവൈസർ ആയി ജോലിക്ക് കേറാം. 

കേരള സർക്കാറിന്റെ LSGD survey പ്രോജക്ടുമായി ബന്ധപ്പെട്ട ഈ വാക്കൻസിയിൽ പ്രോജക്ട് കാലാവധി തീരും വരെ ജോലി ചെയ്യാം. 

ശമ്പളം മറ്റു വിവരങ്ങൾ

18,000 രൂപ തുടക്ക ശമ്പളം ലഭിക്കും. ലൊക്കേഷൻ- കൊച്ചി മുനിസിപ്പാലിറ്റി പരിധി. ദൂരെ നിന്നുള്ളവർ ആവശ്യപ്പെട്ടാൽ താമസസൗകര്യവും ലഭിക്കും.  

അപേക്ഷിക്കേണ്ട ജില്ലക്കാർ

എറണാകുളം, തൃശ്ശൂർ, കോട്ടയം, ആലപ്പുഴ ജില്ലയിലുള്ളവർക്ക് മുൻഗണന.

ആപ്ലിക്കേഷൻ സമർപ്പിക്കാൻ ചുവടെ നൽകിയ വെബ്സൈറ്റ് ലിങ്കിൽ നോക്കുക ഇവിടെ നോക്കുക CLICK
പരമാവധി ഷെയർ ചെയ്യുക 
My name SUJITH KUMAR PALAKKAD