പ്രയുക്തി തൊഴില്‍ മേള അറിയിപ്പ്- ജൂൺ 5, 2025
പ്രയുക്തി തൊഴില്‍ മേള അറിയിപ്പ്- ജൂൺ 5, 2025
വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ 1402 ഒഴിവുകളിലേക്ക് ടൌണ്‍ എംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ച് & മോഡൽ കരിയർ സെന്റർ, മുവാറ്റുപുഴ ജൂൺ 5, 2025 ന് നിർമ്മല ആർട്സ് & സയൻസ് കോളേജ്, മുളന്തുരുത്തിയിൽ വെച്ച് അഭിമുഖം സംഘടിപ്പിക്കുന്നു.
യോഗ്യത വിവരങ്ങൾ
ഏതെങ്കിലും ബിരുദം, ബിരുദാന്തര ബിരുദം, ഡിപ്ലോമ, ഐടിഐ, പ്ലസ് ടു,
പ്രത്യേക വൈദഗ്ധ്യ മേഖലകൾ: എംബിഎ HR/Marketing/Finance, അക്കൗണ്ടന്റ് , ബിസിഎ/ എംസിഎ/ ബിഎസ് സി/ബിടെക് - കംപ്യൂട്ടർ സയൻസ് .
Python/React.js/Node.js/Flutter/Angular/PHP/ UI/UX Designing, ഗ്രാഫിക് ഡിസൈനിങ് / വീഡിയോ എഡിറ്റർ, ഡിജിറ്റൽ മാർക്കറ്റിംഗ്, കണ്ടന്റ് റൈറ്റിങ്, എന്നിവയിൽ അറിവ്, ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം, എം കോം, എം എ എക്കണോമിക്സ്, എംഎസ് ഡബ്ല്യൂ, എംഎസ് സി സൈക്കോളജി എന്നീ യോഗ്യതയുള്ളവർക്കു പങ്കെടുക്കാം.
ഇന്റർവ്യൂ വിവരങ്ങൾ
താല്പര്യമുള്ളവർ ജൂൺ 5, 2025 ന് നേരിട്ട് നിർമ്മല ആർട്സ് & സയൻസ് കോളേജ്, മുളന്തുരുത്തിയിൽ ബയോഡാറ്റ അല്ലെങ്കിൽ റെസ്യുമെ സഹിതം ഹാജരാവുക.
പ്രായപരിധി : 18-60 ( പരവാവധി )
ശ്രദ്ധി ക്കുക: 45 വയസ്സ് കഴിഞ്ഞവർ കമ്പനി ഡീറ്റെയിൽസ് വായിച്ചതിനു ശേഷം പങ്കെടുക്കുക
സമയം : രാവിലെ 9 മുതല്‍ 1:00 വരെ
കമ്പനി ഡീറ്റെയിൽസ് കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയുക- CLICK HERE
Join the conversation