ഇന്റർവ്യൂ വഴി വിവിധ ജില്ലകളിലായി ഉള്ള ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലറിയിൽ ജോലി
ഇന്റർവ്യൂ വഴി വിവിധ ജില്ലകളിലായി ഉള്ള ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലറിയിൽ ജോലി
കേരളത്തിലെ വിവിധ ജില്ലകളിലായി ഉള്ള ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലറിയിൽ വിവിധ തസ്തികകളിലായി ജോലി അവസരങ്ങൾ വന്നിട്ടുണ്ട്, ഏത് യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം, ഇന്റർവ്യൂ വഴി നേരിട്ട് വിവിധ ജില്ലകളിൽ 2 ദിവസത്തിൽ നടക്കുന്ന ഇന്റർവ്യൂ പങ്കെടുത്തു ജോലി നേടാൻ അവസരം.
▪️സെയിൽസ്മാൻ
▪️സെയിൽസ്മാൻ ട്രെയിനി
▪️അക്കൗണ്ടന്റ്
▪️കമ്പ്യൂട്ടർ ഓപ്പറേറ്റർ
▪️ഷോറൂം മാനേജർ
▪️മാർക്കറ്റിംഗ് മാനേജർ
▪️ടെറിട്ടറി സെയിൽസ് ചാർജ്
ഇന്റർവ്യൂ സംബന്ധമായ വിശദമായ വിവരങ്ങൾ ഇവിടെ ചിത്രത്തിൽ നിന്നും വായിച്ചു മനസ്സിലാക്കി പരമാവധി നിങ്ങളുടെ കൂട്ടുകാരിലേക്ക് എത്തിക്കുക
കൊല്ലം ജില്ലാ
തിരുവനന്തപുരം ജില്ലാ ഒഴിവുകൾ
Join the conversation