പുരുഷൻമാർക്കും, സ്ത്രീകൾക്കും അപേക്ഷിക്കാം| UPSC NDA 2025 Apply Now
പുരുഷൻമാർക്കും, സ്ത്രീകൾക്കും അപേക്ഷിക്കാം| UPSC NDA 2025 Apply Now
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC), 2025 നാഷണൽ ഡിഫൻസ് അക്കാദമി & നേവൽ അക്കാദമി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു അവിവാഹിതരായ പുരുഷൻമാർക്കും, സ്ത്രീകൾക്കും അപേക്ഷിക്കാം ആകെ ഒഴിവ്: 406.
നാഷണൽ ഡിഫൻസ് അക്കാദമി
▪️ആർമി: 208
▪️നേവി: 42
▪️എയർ ഫോഴ്സ് 120
▪️നേവൽ അക്കാദമി: 36
യോഗ്യത വിവരങ്ങൾ
▪️ആർമി & NDA: പ്ലസ്ടു/ തത്തുല്യം
▪️എയർ ഫോഴ്സ് & നവേൽ: പ്ലസ് ടു സയൻസ് (ഫിസിക്സ്, കെമിസ്ട്രി,മാത്തമാറ്റിക്‌സ്)/ തത്തുല്യം
പ്രായ പരിധി :
2007 ജനുവരി 1നും 2010 ജനുവരി 1നും ഇടയിൽ ജനിച്ചവർ
അപേക്ഷ ഫീസ്
SC/ ST/ അപേക്ഷ ഫീസ് മറ്റുള്ളവർ: 100 രൂപ.
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജൂൺ 17ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക. കൂടുതൽ വിവരങ്ങൾ അറിയാൻ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
ഓഫീഷ്യിൽ: APPLY NOW
Join the conversation