ബസ് ബോഡി നിർമ്മാണ കമ്പനിയിൽ നിരവധി ഒഴിവുകൾ| കൊണ്ടോടി ഓട്ടോക്രാഫ്റ്റ് അഭിമുഖം 2025 ജൂലൈ 27ന്.
നിരവധി ഒഴിവുകളുമായി കൊണ്ടോടി ഓട്ടോക്രാഫ്റ്റ് അഭിമുഖം 2025 ജൂലൈ 27ന്.
ഇന്ത്യയിലെ പ്രമുഖ ബസ് ബോഡി പ്രൊഡക്ഷൻ കമ്പനി ആയ കൊണ്ടോടി ഓട്ടോക്രാഫ്റ്റ് താഴെ നൽകിയിട്ടുള്ള വിവിധ ഒഴിവുകളിലേക്ക് 2025 ജൂലൈ 27 ഞായറാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 3മണി വരെ അഭിമുഖം നടത്തുന്നു(ITI /Diploma - കോഴ്സ് പാസ്സായവർക്കും ,പ്രവർത്തിപരിചയം ഉള്ളവർക്കും അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്.)
ജോലി ഒഴിവുകൾ
1.വെൽഡർ
2.ഫിറ്റർ
3.പുട്ടി വർക്കർ / പെയിൻ്റർ
4.ഫാബ്രിക്കേറ്റർ
5.ഓട്ടോ ഇലക്ട്രീഷ്യൻ
6.Apprenticeship (വെൽഡർ,ഫിറ്റർ,പെയിൻ്റർ ,ഓട്ടോ ഇലക്ട്രീഷ്യൻ )
7.അക്കൗണ്ട്സ് മാനേജർ - Male
(B.com with Tally & Good knowledge in Excel with minimum 8 - 10 years experience)
അഭിമുഖത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ കോട്ടയം, അയർകുന്നത്തുള്ള കൊണ്ടോടി ഓട്ടോക്രാഫ്റ്റ് ഹെഡ് ഓഫീസിൽ നേരിട്ടെത്തുക
Head Office : Kondody Autocraft India Pvt Ltd, Amayannoor, Ayarkunnam, Kottayam(Dist) Kerala
കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക For more details contact: 8086990070
വെബ്സൈറ്റ്
https://kondodyautocraft.com/
ആർസിസിയിൽ ജോലി
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ സ്റ്റാഫ് നേഴ്സിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 10 വൈകിട്ട് നാല് മണിവരെ അപേക്ഷകൾ സ്വീകരിക്കും. വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും www.rcctvm.gov.in സന്ദർശിക്കുക
Join the conversation