ബാങ്ക് ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം
IBPS Bank Job 2025 Apply Now
ബാങ്ക് ജോലി അന്വേഷിക്കുക ആണോ എങ്കിൽ ഇതാ വിവിധ ബാങ്കുകളിൽ ആയി ഇപ്പോൾ ജോലി നേടാൻ അവസരം, ഒഴിവ്, ബാങ്കുകൾ ചുവടെ നൽകുന്നു,ജൂലൈ 21ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
ഒഴിവുള്ള ബാങ്കുകൾ
▪️കാനറ ബാങ്ക്,
▪️ബാങ്ക് ഓഫ് ഇന്ത്യ
▪️പഞ്ചാബ് നാഷണൽ ബാങ്ക്,
▪️യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ,
▪️ബാങ്ക് ഓഫ് ബറോഡ,
▪️ഇന്ത്യൻ ഓവർസീസ് ബാങ്ക്,
▪️UCO ബാങ്ക്,
▪️സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
▪️ബാങ്ക് ഓഫ് മഹാരാഷ്ട്ര,
▪️ഇന്ത്യൻ ബാങ്ക്,
▪️പഞ്ചാബ് & സിന്ദ്ബാങ്ക്
തുടങ്ങിയാ ബാങ്കുകളിലായി 5200+ ഒഴിവുകൾ.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേർസണൽ സെലക്ഷൻ ( IBPS), വിവിധ ബാങ്കുകളിലെ സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
മിക്ക ബാങ്കുകളിലും ഒഴിവുകൾ വന്നിട്ടുണ്ട് നോട്ടിഫിക്കേഷൻ ലിങ്ക് നോക്കി വിവരങ്ങൾ മനസിലാക്കി 21ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
അടിസ്ഥാന യോഗ്യത: ഗവൺമെന്റ് അംഗീകരിച്ച ഒരു സർവകലാശാലയിൽ നിന്നുള്ള ഏതെങ്കിലും വിഷയത്തിൽ ബിരുദം (ബിരുദം) അല്ലെങ്കിൽ കേന്ദ്ര ഗവൺമെന്റ് അംഗീകരിച്ച ഏതെങ്കിലും തത്തുല്യ യോഗ്യത.
അപേക്ഷ ഫീസ്: SC/ST/PWBD/ EXSM: 175 Genaral : 850 രൂപ.
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജൂലൈ 21ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
പരമാവധി ഷെയർ ചെയ്യുക, ജോലി അന്വേഷകരിലേക്ക്.
Join the conversation