കേരളത്തിൽ വിവിധ ജില്ലകളിൽ തൊഴില്‍ മേളകൾ വഴി ജോലി നേടാൻ അവസരം

തൊഴില്‍ മേളകൾ വഴി കേരളത്തിൽ വിവിധ ജില്ലകളിൽ ജോലി നേടാൻ അവസരം


തൊഴില്‍ മേളകൾ വഴി കേരളത്തിൽ വിവിധ ജില്ലകളിൽ ജോലി നേടാൻ ഇതാണ്  അവസരം,രജിസ്റ്റർ ലിങ്ക് വഴി നേരിട്ട് രജിസ്റ്റർ ചെയ്യുക, പരമാവധി ഷെയർ ചെയ്യുക.

തൊഴില്‍മേള ജൂലൈ 19ന്
 
കുളക്കട അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍     ജൂലൈ 19ന് തൊഴില്‍ മേള സംഘടിപ്പിക്കുന്നു.    പത്താം ക്ലാസ്, പ്ലസ് ടു, ഐടിഐ, ഡിപ്ലോമ, ബിരുദം   യോഗ്യതയുള്ള   9495999672/9496232583 നമ്പരിലോ 
രജിസ്റ്റർ ലിങ്ക്  മുഖേനയോ രജിസ്റ്റര്‍ ചെയ്തു പങ്കെടുക്കാം.പരമാവധി ഷെയർ ചെയ്യുക വിവിധ കമ്പനികൾ വിവിധ ജോലികൾ


വിജ്ഞാന കേരളം പദ്ധതിയുടെ തൊഴിൽ മേള 19 ന്

വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി അസാപ് കേരള പാലയാട് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ജൂലൈ 19ന് ജോബ് ഫെയർ സംഘടിപ്പിക്കും. ഉദ്യോഗാർഥികൾ ജൂലൈ 19ന് രാവിലെ 9.30ന് ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുമായി പാലയാട് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ എത്തണം. രജിസ്റ്റർ ലിങ്ക്  ഗൂഗിൾ ഫോമിൽ സൗജന്യമായി രജിസ്റ്റർ ചെയ്യാം.  ഫോൺ: 9495999712

സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ്

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം സ്വകാര്യ സ്ഥാപനവുമായി സംയോജിച്ച് പട്ടികജാതി/ വർഗത്തിൽപ്പെട്ട യുവതീ യുവാക്കൾക്ക് വേണ്ടി ജൂലൈ 25ന് സൗജന്യ പ്ലേസ്‌മെൻറ് ഡ്രൈവ് സംഘടിപ്പിക്കുന്നു. 

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലായ് 23 വൈകിട്ട് 4 മണിക്ക് മുൻപായി രജിസ്റ്റർ ലിങ്ക്  ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യണം. 

ലിങ്കിൽ രജിസ്റ്റർ ചെയ്യിട്ടുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്സ്, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ജൂലായ് 25ന് രാവിലെ 10 മണിക്ക് 'NATIONAL CAREER SERVICE CENTRE FOR SC/STs, BEHIND GOVT. MUSIC COLLEGE, THYCAUD, THIRUVANANTHAPURAM' സ്ഥാപനത്തിൽ നേരിട്ട് ഇന്റർവ്യൂവിന് ഹാജരാകണം. 

ഒഴിവ് സംബന്ധമായ വിശദ വിവരങ്ങൾക്ക് 'NATIONAL CAREER SERVICE CENTRE FOR SC/STs, Trivandrum പേജ് സന്ദർശിക്കുക. ഫോൺ നമ്പർ 0471-2332113
My name SUJITH KUMAR PALAKKAD